Thu, May 16, 2024
33.8 C
Dubai
Home Tags V. Muraleedharan

Tag: V. Muraleedharan

വി. മുരളീധരന്റെ പ്രോട്ടോക്കോള്‍ ലംഘനം; പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി

ന്യൂ ഡെല്‍ഹി: അബുദാബിയില്‍ നടന്ന അന്താരാഷ്‍ട്ര കോണ്‍ഫറന്‍സില്‍ പി.ആര്‍ ഏജന്റും മഹിളാ മോര്‍ച്ചാ സെക്രട്ടറിയുമായ സ്‌മിത മേനോന്‍ പങ്കെടുത്തതില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. വിദേശകാര്യ മന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്. കേന്ദ്രമന്ത്രി വി....

വി. മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ

തിരുവനന്തപുരം: വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെ ആരോപണവുമായി ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വം രംഗത്ത്. കൊച്ചിയിലെ പിആര്‍ ഏജന്റ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കുറിച്ച് നടത്തിയ ന്യായീകരണം...

വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി. യു.എ.ഇ സന്ദര്‍ശിച്ച കേന്ദ്ര പ്രതിനിധി സംഘത്തില്‍ എറണാകുളത്തെ പി.ആര്‍ കമ്പനി മാനേജരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ഔദ്യോഗിക സംഘത്തില്‍ ഇല്ലാത്ത സ്‌മിത മേനോനാണ് മന്ത്രിക്കൊപ്പം യു.എ.ഇ...

സ്വര്‍ണക്കടത്ത് കേസ്; കേന്ദ്ര നിലപാടിന് വിരുദ്ധമായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

ഡെല്‍ഹി: ധനകാര്യ സഹമന്ത്രി പാര്‍ലമെന്റിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത് 'നയതന്ത്ര ബാഗേജിലൂടെയാണ്' സ്വര്‍ണക്കടത്ത് നടന്നതെന്നാണ്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഇപ്പോള്‍ പറയുന്നത്. വി മുരളീധരന്‍ പറയുന്നു; കച്ചിത്തുരുമ്പ് കിട്ടിയപ്പോള്‍...
- Advertisement -