Tag: Vande Mataram Protest at Kasaragod Central University
വന്ദേമാതരം സെമിനാർ പ്രതിഷേധം; 25 വിദ്യാർഥികൾക്ക് എതിരെ കേസ്
കാസർഗോഡ്: കാസർഗോഡ് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് എതിരെ കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് ബേക്കൽ പോലീസ് സ്വമേധയാ കേസെടുത്തത്.
സംഘം ചേർന്ന് സെമിനാർ അലങ്കോലപ്പെടുത്തി എന്നാണ് എഫ്‌ഐആറിൽ പറയുന്നത്....





























