Thu, Apr 18, 2024
24.8 C
Dubai
Home Tags World bank

Tag: world bank

ലോകബാങ്ക് കേരളത്തിന് 1228 കോടിയുടെ അധിക വായ്‌പ അനുവദിച്ചു

വാഷിങ്ടണ്‍: ലോക ബാങ്ക് കേരളത്തിന് 1228.6 കോടി (150 മില്യണ്‍ ഡോളര്‍) രൂപയുടെ അധിക വായ്‌പ അനുവദിച്ചു. പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്‌ഥാ വ്യതിയാന പ്രത്യാഘാതങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവയ്‌ക്കെതിരായ തയ്യാറെടുപ്പുകള്‍ക്കുള്ള പദ്ധതികക്കാണ് വായ്‌പ...

ഗീതാ ഗോപിനാഥ് ഐഎംഎഫ് ചീഫ് എക്കണോമിസ്‌റ്റ് പദവി ഒഴിയുന്നു

വാഷിംഗ്‌ടൺ: അന്താരാഷ്‌ട്ര നാണ്യനിധിയിലെ ചീഫ് എക്കണോമിസ്‌റ്റ് പദവി ഗീതാ ഗോപിനാഥ് ഒഴിയുന്നു. ജനുവരിയിൽ സ്‌ഥാനമൊഴിഞ്ഞ് ഹാർവാർഡ് സർവകലാശാലയിലെ അധ്യാപനത്തിലേക്ക് മടങ്ങും. അന്താരാഷ്‌ട്ര നാണ്യനിധിയാണ് ഇക്കാര്യം അറിയിച്ചത്. ഐഎംഎഫിൽ രാജ്യങ്ങളുടെ ജിഡിപി വള‌ർച്ച നിരീക്ഷിക്കുന്ന...

ഇന്ത്യയെ സഹായിക്കാനുള്ള അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനം; സ്വാഗതം ചെയ്‌ത്‌ ലോകബാങ്ക്

വാഷിംഗ്‌ടൺ: കോവിഡ് പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യയെ സഹായിക്കാൻ മുന്നോട്ട് വന്ന അമേരിക്കയുടെയും ഫ്രാൻസിന്റെയും തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ലോകബാങ്ക്. ഫ്രാൻസിന്റെയും അമേരിക്കയുടെയും തീരുമാനത്തിൽ അത്യധികം സന്തോഷമുണ്ടെന്ന് ലോകബാങ്ക് പ്രസിഡണ്ട് ഡേവിഡ് മാൽപാസ് ട്വിറ്ററിലൂടെ...

പ്രളയാനന്തര കേരള പുനര്‍നിര്‍മ്മാണം; ലോകബാങ്ക് വായ്‌പ മുടങ്ങി

തിരുവനന്തപുരം: ലോകബാങ്ക് വാഗ്‌ദാനം ചെയ്‌ത വായ്‌പ കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക് വാഗ്‌ദാനം ചെയ്‌ത 1750 കോടി രൂപയുടെ വായ്‌പയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിനെത്തുടര്‍ന്ന് മുടങ്ങിയത്. കോവിഡ് പ്രതിസന്ധി കാരണം ലോകബാങ്കില്‍...

2100 കോടിയുടെ ‘കേരള വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ്‌ ‘ ; ലോകബാങ്കും സർക്കാരും കൈകോർക്കുന്നു

തിരുവനന്തപുരം: ലോകബാങ്കുമായി സഹകരിച്ച് സംസ്ഥാന സർക്കാർ 2100 കോടിയുടെ ഖരമാലിന്യ സംസ്കരണ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. 'കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ്‌ ' എന്നാണ് പദ്ധതിയുടെ പേര്. 1470 കോടി രൂപ...
- Advertisement -