Tag: World Health Organization
66 കുട്ടികളുടെ മരണം; കഫ് സിറപ്പ് കമ്പനിക്കെതിരെ അന്വേഷണം ആരംഭിച്ചു
ന്യൂഡെൽഹി: ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കൊച്ചു കുഞ്ഞുങ്ങളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ ലോകാരോഗ്യ സംഘടന നൽകിയ മുന്നറിയിപ്പിൽ അന്വേഷണം ആരംഭിച്ച് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്‌റ്റാൻഡേര്‍ഡ്...
66 കുട്ടികളുടെ മരണം; ഇന്ത്യൻ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പ്
ഗാംബിയ: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ റിപ്പബ്ളിക് ഓഫ് ഗാംബിയയിലെ 66 കുട്ടികളുടെ മരണ കാരണമായി സംശയിക്കുന്ന ഇന്ത്യൻ ഫാർമ കമ്പനിയുടെ കഫ് സിറപ്പിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.
പ്രോമെതസൈന്‍ ഓറല്‍ സൊല്യൂഷന്‍, കോഫെക്‌സ് മാലിന്‍...
ലോക ഹൃദയ ദിനം; പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ജീവന്‍ കവരുന്ന രോഗം
ന്യൂഡെൽഹി: സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഹൃദ്രോഗത്തെ സംബന്ധിച്ച് ഓർമിപ്പിക്കാനും കരുതലുകൾ എടുപ്പിക്കാനുമായി ലോകാരോഗ്യ സംഘടനയും വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്‌കോയും സംയുക്‌തമായി എല്ലാ വർഷവും ആചരിക്കുന്നതാണ് 'ലോക ഹൃദയ ദിനം'.
സെപ്‌റ്റംബർ മാസത്തിലെ...
ലണ്ടനിൽ പോളിയോ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ച് ലോകാരോഗ്യ സംഘടന
ലണ്ടൻ: മലിനജല സാമ്പിളുകളുടെ പരിശോധനക്കിടൽ ലണ്ടനിൽ പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്‌ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. ടൈപ്പ് 2 വാക്‌സിന്‍ ഡെറൈവ്ഡ് പോളിയോ വൈറസ് ആണ് കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ വിശകലനം...
ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ സാനിധ്യം; ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് 57 രാജ്യങ്ങളിൽ ഒമൈക്രോൺ വകഭേദം കണ്ടെത്തിയതായി വ്യക്‌തമാക്കി ലോകാരോഗ്യ സംഘടന. കോവിഡിന്റെ മറ്റ് വകഭേദങ്ങളേക്കാൾ വേഗത്തിൽ ഒമൈക്രോൺ പടർന്നു പിടിക്കുന്നതിനാൽ പല രാജ്യങ്ങളിലും സമൂഹ വ്യാപനം ആരംഭിച്ചു കഴിഞ്ഞതായും, അതിനാൽ...
ഒമൈക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന
ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, മാസ് ഹിസ്‌റ്റീരിയ അവസാനിപ്പിക്കാനും ലോകാരോഗ്യ...
‘ദരിദ്ര രാജ്യങ്ങള്‍ പ്രതിസന്ധിയിൽ’; വാക്‌സിന്‍ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് 19 പ്രതിരോധത്തിനുള്ള വാക്‌സിന്‍ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ അപകട സാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്കടക്കം വാക്‌സിന്‍ നല്‍കുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ...
ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ കൃത്യമായി ലഭിക്കുന്നില്ല; ലോകാരോഗ്യ സംഘടന
ജനീവ: ആഗോള വാക്‌സിൻ പങ്കിടൽ പദ്ധതിയിലൂടെ ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ ഡോസുകൾ നൽകാനുള്ള ശ്രമങ്ങൾ വിജയം കാണുന്നില്ലെന്ന് ലോകാരോഗ്യ സംഘടന. ദരിദ്ര രാജ്യങ്ങൾക്ക് 'കൊവാക്‌സ്' പദ്ധതിയിലൂടെ ആവശ്യമായ വാക്‌സിൻ ഡോസുകൾ ലഭ്യമാക്കാൻ കഴിയുന്നില്ലെന്നാണ്...