തമിഴ് ചലച്ചിത്ര താരം ചെല്ലാദുരൈ അന്തരിച്ചു

By Staff Reporter, Malabar News
Chelladurai
ചെല്ലാദുരൈ
Ajwa Travels

ചെന്നൈ: തമിഴ് ചലച്ചിത്ര താരം ആര്‍എസ്‌ജി ചെല്ലാദുരൈ അന്തരിച്ചു. 84 വയസായിരുന്നു. ഇന്നലെ ചെന്നൈയിലെ സ്വന്തം വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ ശുചിമുറിയില്‍ അദ്ദേഹത്തെ അബോധാവസ്‌ഥയിൽ കണ്ടെത്തുക ആയിരുന്നു. ഹൃദയാഘാദമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രണ്ട് മണിയോടെ മരണനാന്തര ചടങ്ങുകള്‍ നടക്കുമെന്നാണ് വിവരം.

നിരവധി സിനിമകളില്‍ സഹനടനായി വേഷമിട്ട ചെല്ലാദുരൈ വിജയ് ചിത്രം ‘തെരി’, ധനുഷിന്റെ ‘മാരി’ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രങ്ങളിലെ അഭിനയം അദ്ദേഹത്തിന് കൈയ്യടി നേടിക്കൊടുത്തു. മാരി, കത്തി, തെരി, ശിവാജി എന്നീ ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ.

സഹപ്രവര്‍ത്തകരും ആരാധകരും ഉൾപ്പടെ നിരവധിപേർ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Read Also: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസ്; മുഖ്യപ്രതികൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE