ഇരവിപുരം കാരുണ്യ തീരം ട്രസ്‌റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി

By Trainee Reporter, Malabar News
Three girls go missing from Eravipuram Karunya Theeram Trust
Representational Image
Ajwa Travels

കൊല്ലം: ജില്ലയിലെ ഇരവിപുരം കാരുണ്യ തീരം ട്രസ്‌റ്റിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായി. പതിനഞ്ചു വയസുള്ള രണ്ട് പെൺകുട്ടികളെയും 12 വയസുള്ള മറ്റൊരു പെൺകുട്ടിയെയുമാണ് കാണാതായത്. ഇന്ന് വൈകിട്ട് മൂന്ന് മണി മുതലാണ് കുട്ടികളെ കാണാതായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read: ബാബുവിനെ രക്ഷിക്കുന്നതിൽ വീഴ്‌ച; പാലക്കാട് ജില്ലാ ഫയർ ഓഫിസറെ സ്‌ഥലം മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE