ട്രിപ്പിൾ ലോക്ക്ഡൗൺ; തൃശൂർ ജില്ലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു

By Staff Reporter, Malabar News
covid-protocol-thrisuur
Representational Image
Ajwa Travels

തൃശൂർ: ജില്ലയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ പുതുക്കി ജില്ലാ കളക്‌ടർ ഉത്തരവിറക്കി. ജില്ലയിൽ മൽസ്യ, മാംസ വിപണന കേന്ദ്രങ്ങൾക്ക് ഇളവ് നൽകി. ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ ഈ കടകൾ തുറക്കാം.

നേരത്തെ ശനി മാത്രമേ തുറക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളൂ. ദന്താശുപത്രികൾക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. കന്നുകാലിതീറ്റ വിപണന കേന്ദ്രങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Read Also: ട്രിപ്പിൾ ലോക്ക്‌ഡൗൺ; എറണാകുളത്ത് മാത്രം 42 പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE