ലക്ഷദ്വീപ് സന്ദര്‍ശനം; കോണ്‍ഗ്രസ് എംപിമാര്‍ക്ക് അനുമതി നിഷേധിച്ചു

By Syndicated , Malabar News
Congress MPs denied permission to Lakshadweep
Ajwa Travels

കൊച്ചി: ലക്ഷദ്വീപ് സന്ദര്‍ശനത്തിന് അനുമതി തേടിയ കോണ്‍ഗ്രസ് എംപിമാരുടെ അപേക്ഷ തള്ളി. ഹൈബി ഈഡന്‍, ടിഎന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് ലക്ഷദ്വീപ് കളക്‌ടര്‍ സന്ദർശനാനുമതി നിഷേധിച്ചത്. എംപിമാരുടെ സന്ദര്‍ശനം ലക്ഷദ്വീപിലെ സമാധാന അന്തരീക്ഷം തകരാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്‌ടറുടെ നടപടി. നേരത്തെ സന്ദർശനാനുമതി തേടി കേരളത്തില്‍ നിന്നുള്ള ഇടത് എംപിമാർ സമർപ്പിച്ച അപേക്ഷയും അധികൃതർ തള്ളിയിരുന്നു.

Read also: ആലുവയിൽ ഗർഭിണിയെ മർദ്ദിച്ച കേസ്; ഭർത്താവ് പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE