Sat, May 18, 2024
38.8 C
Dubai

Daily Archives: Thu, Sep 24, 2020

sports image_malabar news

മത്സരത്തിനിടെ ഗ്രൗണ്ടില്‍ തുപ്പി; ഡി മരിയക്ക് നാല് മത്സരങ്ങളില്‍ വിലക്ക്

പാരിസ്: പി എസ് ജി യുടെ അര്‍ജന്റീനന്‍ താരം ഡി മരിയക്ക് നാല് മത്സരങ്ങളില്‍ നിന്ന് വിലക്ക്. മാര്‍സിലെയക്കെതിരായ മല്‍സരത്തില്‍ അവരുടെ താരത്തിന് നേരെ തുപ്പിയതാണ് ഡി മരിയക്ക് വിനയായത്. മാര്‍സിലെയക്കെതിരായ മത്സരത്തില്‍ നടന്ന...
Accident_2020-Sep-24

സൗദിയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു

ദമാം: സൗദിയിലെ ദമാമിൽഉണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. മലപ്പുറം താനൂര്‍ കുന്നുംപുറം സ്വദേശി തൈക്കാട് വീട്ടില്‍ മുഹമ്മദ് ഷഫീഖ് (22), കോഴിക്കോട് മാങ്കാവ് സ്വദേശി അത്തക്കര വീട്ടില്‍ സനദ് (22), വയനാട്...
kangana-ranaut_2020-Sep-24

ലഹരിമരുന്ന് കേസിൽ കങ്കണയെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?; കോൺ​ഗ്രസ്

മുംബൈ: ബോളിവുഡിലെ ലഹരിമരുന്ന് ഉപയോ​ഗത്തെ കുറിച്ചുള്ള കേസിൽ നടി കങ്കണ റണൗട്ടിനെ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോൺ​ഗ്രസ്. ലഹരിമരുന്ന് ഉപയോ​ഗിച്ചിട്ടുണ്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിട്ടും കങ്കണയെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ടാണ്...
kerala image_malabar news

വ്യാജ പേരില്‍ കോവിഡ് പരിശോധന; കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കേസ്

തിരുവനന്തപുരം: കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയെന്ന പരാതിയില്‍ കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്തിനെതിരെ കേസ് എടുത്തു. ഇയാള്‍ വ്യാജ പേരും, മേല്‍വിലാസവും ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തിയെന്ന പോത്തന്‍കോട്...
Pinarayi vijayan

ലൈഫ് മിഷന്‍; ആരോപണങ്ങള്‍ ഭയന്ന് പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ലൈഫ് മിഷനെതിരായ പ്രചരണങ്ങള്‍ പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കില്ലെന്ന ഉറപ്പുമായി മുഖ്യമന്ത്രി. ജനകീയ പദ്ധതിക്കെതിരെ നുണപ്രചരണം നടക്കുകയാണെന്നും പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് കീഴില്‍ നിർമ്മിച്ച പാര്‍പ്പിട സമുച്ചയങ്ങളുടെ ഉദ്ഘാടന...
China ban_2020 Aug 24

ചൈനീസ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണം; രാജ്യത്തെ ഇറക്കുമതിയില്‍ കോടികളുടെ കുറവ്

ന്യൂഡല്‍ഹി: ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ജനകീയ ആഹ്വാനം രാജ്യത്തെ ഇറക്കുമതിയില്‍ ബാധിച്ചതായി വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 7 ബില്യണ്‍ ഡോളറോളം കുറവ് വന്നതായി...
MalabarNews_narottam-mishra

മാസ്‌ക് ധരിക്കില്ലെന്ന് ആഭ്യന്തര മന്ത്രി; വിവാദമായതോടെ ഖേദപ്രകടനം

ഭോപ്പാല്‍: പൊതുപരിപാടിയില്‍ മാസ്‌ക് ധരിക്കില്ല എന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോദം മിശ്ര. പ്രസ്താവന വിവാദമായതോടെ ഒടുവില്‍ മന്ത്രി തെറ്റ് സമ്മതിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഇന്നലെ മാദ്ധ്യമങ്ങളുടെ...
MalabarNews_rajeev-gandhi

രാജീവ് ഗാന്ധി വധക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ചു

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോള്‍ അനുവദിച്ച് മദ്രാസ് ഹൈക്കോടതി. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പരോള്‍ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ നേരത്തെ...
- Advertisement -