Mon, Jun 21, 2021
41.3 C
Dubai

Daily Archives: Thu, Sep 24, 2020

ഇന്നത്തെ ഐപിഎൽ ജയം കിങ്‌സ് ഇലവൻ പഞ്ചാബിന്

ദുബായ്: ഐപിഎല്ലിൽ വിക്കറ്റുകളെ തലങ്ങും വിലങ്ങും തെറിപ്പിച്ച് ബെം​ഗളൂരിനെ അടപടലം പൂട്ടിക്കെട്ടി പഞ്ചാബ് വെന്നിക്കൊടി പാറിച്ച ദിവസമാണിന്ന്. കഴിഞ്ഞ കളിയിൽ സൂപ്പർ ഓവറിൽ ഡല്‍ഹിയോട് അടിയറവ് പറഞ്ഞ ക്ഷീണം 'അടിച്ചു' തീർത്തുള്ള കളിയാണ് ഇന്ന്...
Kanthapuram A. P. Aboobacker Musliyar_Malabar News

മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഖേദകരം; കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: വിശുദ്ധ ഖുര്‍ആനും പ്രവാചകരും തിരുശേഷിപ്പുകളും വിശ്വാസികള്‍ക്ക് അമൂല്യവും ആദരണീയവുമാണ്. ഈ യാഥാർഥ്യം നില നിൽക്കുമ്പോൾ, പ്രവാചകരുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്‌താവന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതും ഖേദകരവുമാണ്. കാന്തപുരം എപി...
entertainment image_malabar news

ഇമ്രാന് കൊടുത്ത വാക്ക് പാലിച്ച് ഗോപി സുന്ദര്‍; ഗാനം ഉടന്‍

ഇമ്രാന് കൊടുത്ത വാക്ക് ഒട്ടും വൈകാതെ പാലിച്ച് പ്രശസ്‌ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇമ്രാന്‍ ഖാനെ കൊണ്ട് പാടിക്കും എന്നു പറഞ്ഞ പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്...
Manish-Sisodia_2020-Sep-24

കോവിഡ് പോസിറ്റീവായ മനീഷ് സിസോദിയക്ക് ഡെങ്കുവും

ന്യൂഡെൽഹി: കോവിഡിനൊപ്പം ഡെൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം അതിവേ​ഗം കുറയുകയാണെന്ന് ഡെൽഹി എൽജെപി ആശുപത്രിയുടെ ബുള്ളറ്റിനിൽ പറയുന്നു. സിസോദിയക്ക് ഈ മാസം 14-ാം തീയതിയാണ് കോവിഡ് സ്ഥിരീകരിച്ചത്....
Malabar-News-mullppalli

സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നത്; മുല്ലപ്പള്ളി

തിരുവനന്തപുരം: ഇടതുമുന്നണിയിലെ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐയുടെ നിലപാട് മാറ്റം ഞെട്ടിക്കുന്നതായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നിട്ടും സര്‍ക്കാര്‍ നടത്തിയ അഴിമതികളിലും ക്രമക്കേടുകളിലും ചര്‍ച്ച നടത്താത്തത് ദൗര്‍ഭാഗ്യകരമാണ്. സിപിഎം നടത്തുന്ന...
Malabar-News_M-Shivashankar

ചോദ്യം ചെയ്യൽ പൂർത്തിയായി; ശിവശങ്കർ എൻഐഎ ഓഫീസിൽ നിന്നു മടങ്ങി

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. എൻഐഎ ഓഫീസിൽ നിന്ന് ശിവശങ്കർ മടങ്ങി. ഒൻപതു മണിക്കൂറോളമാണ് ചോദ്യം ചെയ്യൽ നീണ്ടു നിന്നത്. ഇത് മൂന്നാം തവണയാണ്...
Munavvar Ali Shihab Thangal_ Malabar News

രാജ്യാന്തര പഞ്ചദിന അറബിഭാഷാ ട്രൈനിംഗ് ക്യാംപ് മുനവ്വറലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്‌തു

ധൈഷണിക പ്രഭാവത്തിന് അറബിഭാഷ ഉപയുക്‌തമാക്കണം; മുനവ്വറലി ശിഹാബ് തങ്ങൾ മലപ്പുറം: വിശ്വ മാനവികതയെ സാംസ്‌കാരികമായി സമുന്നയിപ്പിക്കുകയും വൈജ്ഞാനികമായി ശക്‌തിപ്പെടുത്തുകയും ചെയ്‌ത ഭാഷയാണ് അറബിയെന്നും ധൈഷണിക മുന്നേറ്റത്തിന് ഈ ദിവ്യ ഭാഷയെ ഉപയുക്തമാക്കണമെന്നും പാണക്കാട് സയ്യിദ്...
pravasalokam image_malabar news

യു എ ഇ യില്‍ തുടര്‍ച്ചയായി രണ്ടാം ദിനവും ആയിരം കടന്ന് കോവിഡ് രോഗികള്‍

അബുദാബി: യു എ ഇ യില്‍ വ്യാഴാഴ്‌ചയും കോവിഡ് രോഗബാധിതരുടെ എണ്ണം 1000 കടന്നു. 1002 പേര്‍ക്കാണ് വ്യാഴാഴ്‌ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടതായും ഗള്‍ഫ് ന്യൂസ്...
- Advertisement -

KAUTHUKA VARTHAKAL

DONT MISS IT

SPOTLIGHT

ENTERTAINMENT

Inpot