Sun, May 19, 2024
33.3 C
Dubai

Daily Archives: Wed, Jan 6, 2021

Arif-Muhammad-Khan,-Pinarayi-Vijayan

ഭേദഗതി നിർദേശമില്ല; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാതെയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. കാര്‍ഷിക നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍...
iritti news

ഇരിട്ടി പാലം പണി പുരോഗമിക്കുന്നു; നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

ഇരിട്ടി : നഗരത്തില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ഉണ്ടാകുന്ന ഗതാഗത കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തന്നെ ഇരിട്ടി പാലം പണിയും, അതുമൂലമുള്ള നിയന്ത്രണങ്ങളും ഗതാഗത കുരുക്ക് കൂടുതല്‍ രൂക്ഷമാക്കുന്നു. ഇരിട്ടിയിലെ പുതിയ പാലം...
suicide in jail

പീഡനക്കേസ് പ്രതി ജയിലില്‍ ജീവനൊടുക്കി

കോഴിക്കോട്: പീഡനക്കേസില്‍ അറസ്‍റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി. കുറ്റിയില്‍താഴം കരിമ്പയില്‍ ഹൗസില്‍ ബീരാന്‍ കോയ(59) ആണ് ജയിലില്‍ തൂങ്ങിമരിച്ചത്. ബുധനാഴ്‌ച പുലര്‍ച്ചെയോടെ കോഴിക്കോട് സബ് ജയിലില്‍ വെച്ചായിരുന്നു സംഭവം. സഹതടവുകാരെല്ലാം ഉറങ്ങിയ സമയത്ത് തോര്‍ത്ത്...
india covid update

രാജ്യത്തെ സജീവ കേസുകള്‍ 2,27,546; പുതിയ കോവിഡ് രോഗികള്‍ 18,088

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,088 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,03,74,932 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ 21,314...
Lakshadweep Administration in High-Court

വാളയാർ കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജസ്‌റ്റിസുമാരായ എ...
Supreme Court against media

വീട്ടിൽ സ്‌ത്രീ ചെയ്യുന്ന ജോലി ഭർത്താവിന്റെ ഓഫീസ് ജോലിക്ക് തുല്യം; സുപ്രീം കോടതി

ന്യൂഡെൽഹി: സ്‌ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലി ഓഫീസിൽ ഭർത്താവ് ചെയ്യുന്ന ജോലിയേക്കാൾ താഴെയല്ലെന്നും തുല്യമാണെന്നും സുപ്രീം കോടതി. 2014 ഏപ്രിലില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ...
Oman Covid

ജനിതകമാറ്റം സംഭവിച്ച കോവിഡ്; ഒമാനിലും സ്‌ഥിരീകരിച്ചു

മസ്‌ക്കറ്റ് : ജനിതകമാറ്റം സംഭവിച്ച അതിവേഗ കോവിഡ് വൈറസ് രാജ്യത്ത് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ഒമാന്‍ ആരോഗ്യമന്ത്രാലയം. ബ്രിട്ടനില്‍ നിന്നും മടങ്ങിയെത്തിയ ഒമാനിലെ ഒരു സ്‌ഥിരതാമസക്കാരനാണ് നിലവില്‍ രോഗം സ്‌ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോള്‍...
bristi biswas

വാഗമണ്‍ നിശാപാര്‍ട്ടി; ജാമ്യാപേക്ഷയുമായി നടി ഹൈക്കോടതിയില്‍

കൊച്ചി: വാഗമണ്‍ റിസോര്‍ട്ടില്‍ ലഹരി നിശാപാര്‍ട്ടി നടന്നതുമായി ബന്ധപ്പെട്ടു പിടിയിലായ നടിയും മോഡലുമായ ബ്രിസ്‍റ്റി ബിശ്വാസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. കൊല്‍ക്കത്ത സ്വദേശിനിയായ തനിക്കു മലയാളം നന്നായി സംസാരിക്കാന്‍ അറിയില്ലെന്നും പോലീസ് ഉദ്യോഗസ്‌ഥനു...
- Advertisement -