Sat, Apr 27, 2024
34 C
Dubai
Home 2021 January

Monthly Archives: January 2021

Sidharth vardarajan

‘പ്രകോപനപരമായ ട്വീറ്റ്’; ദി വയർ എഡിറ്റർ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസ്

ന്യൂഡെല്‍ഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്‌ത സംഭവത്തിൽ  മാദ്ധ്യമപ്രവര്‍ത്തകനും ദി വയറിന്റെ സ്‌ഥാപക എഡിറ്ററുമായ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. ട്രാക്‌ടര്‍ റാലിക്കിടെ പോലീസുമായി ഉണ്ടായ സംഘര്‍ഷത്തില്‍ കര്‍ഷകന്‍...
manohar khattar

ഇന്റർനെറ്റ് വിലക്ക്; ഭരണപരമായ തീരുമാനമെന്ന് ഹരിയാന മുഖ്യമന്ത്രി

അംബാല: ഹരിയാനയിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് ഭരണപരമായ തീരുമാന പ്രകാരമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഡെൽഹിയിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെയുണ്ടായ അക്രമത്തെ തുടർന്ന് പൊതു സുരക്ഷ നിലനിർത്തുന്നതിനും അടിയന്തരാവസ്‌ഥ...
drowned to death

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കോട്ടക്കൽ: കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തെന്നല അറക്കൽ സ്വദേശി നെച്ചിയിൽ അബ്‌ദു റസാക്കിന്റെ മകൻ സമീറാണ് (20) വെന്നിയൂരിന് സമീപം പെരുമ്പുഴ കടവിൽ മുങ്ങിമരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. ഫയർഫോഴ്‌സ്, കോട്ടക്കൽ പോലീസ്,...
drowned to death

കുളിക്കുന്നതിനിടെ സഹോദരങ്ങൾ അണക്കെട്ടിൽ മുങ്ങി മരിച്ചു

കുമ്പള: അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ശരീഫ്-ശംസാദ് ദമ്പതികളുടെ മക്കളായ ശദാദ് (13), ശഹാസ് (8) എന്നിവരാണ് മരിച്ചത്. ഇച്ചിലങ്ങോട് ബൊംബ്രാണ അണക്കെട്ടില്‍ കുളിക്കുന്നതിനിടെ ആയിരുന്നു അപകടം. ഞായറഴ്ച വൈകീട്ട്...
arrest

പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റ്; ഡെല്‍ഹി സ്വദേശി പിടിയിൽ

ന്യൂഡെൽഹി: പരീക്ഷാ ഭവന്റെ പേരില്‍ വ്യാജ സൈറ്റ് ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഡെല്‍ഹി സ്വദേശിയായ അവിനാശ് വര്‍മയാണ് അറസ്‌റ്റിലായത്. പരീക്ഷാ ഭവന്‍ അധികൃതരുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം...
Delhi chalo march_Malabar news

സംഘര്‍ഷവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ പിന്‍വലിക്കണം; ചർച്ചക്ക് ഉപാധി വച്ച് കർഷകർ

ന്യൂഡെൽഹി: കർഷക സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍. സമര കേന്ദ്രങ്ങളിൽ വെള്ളവും വൈദ്യുതിയും പുനസ്‌ഥാപിക്കുകയും ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കുകയും...
rahul gandhi

രാഹുലിനെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാക്കണം; പ്രമേയം പാസാക്കി ഡെല്‍ഹി പിസിസി

ന്യൂഡെല്‍ഹി: രാഹുല്‍ ഗാന്ധിയെ വീണ്ടും ദേശീയ അധ്യക്ഷനാക്കണം എന്ന ആവശ്യവുമായി പ്രമേയം പാസാക്കി ഡെല്‍ഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി. പുതിയ പ്രസിഡണ്ടിനെ ജൂണിൽ തിരഞ്ഞെടുക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്കുള്ളിൽ ആണ് പ്രമേയം. പാര്‍ട്ടി...
Congress

രാജസ്‌ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പ്; കോൺഗ്രസിന് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി

ജയ്‌പൂർ: രാജസ്‌ഥാൻ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസിന് മുന്നേറ്റം. 3,034 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 1,197 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. 1,140 സീറ്റുകളിൽ ബിജെപി ജയിച്ചു. എൻസിപി 46 സീറ്റുകളും ആർഎൽപി 13...
- Advertisement -