Sun, May 19, 2024
35.8 C
Dubai

Daily Archives: Mon, Feb 1, 2021

vazhachal

കാട്ടുതീ തടയാൻ വാഴച്ചാലിൽ ഉണക്കപ്പുല്ലുകൾ തീയിട്ട് നശിപ്പിച്ചു

തൃശൂർ : വേനൽകാലത്ത് വാഴച്ചാൽ വനമേഖലയിൽ കാട്ടുതീ പടരുന്നത് ഒഴിവാക്കുന്നതിന് വേണ്ടി സമീപപ്രദേശത്തെ ഉണക്കപ്പുല്ലുകൾ തീയിട്ടു നശിപ്പിച്ചു. ആനമല വനപാതക്ക് സമീപത്തായുള്ള അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിലെ ഇട്ട്യാനി ഭാഗത്തെ പാറക്കെട്ടുകളിൽ ഉണ്ടായിരുന്ന ഉണക്കപ്പുല്ലാണ് തീയിട്ടു...
geevarghese_coorilos supports muslim league

മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ല; ഗീവർഗീസ് മാർ കൂറിലോസ്

തിരുവനന്തപുരം: മുസ്‌ലിം ലീഗിന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ലീഗിനെ വർഗീയ പാർട്ടിയെന്ന് ആക്ഷേപിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ...
polio vaccination

പോളിയോ വാക്‌സിൻ; ജില്ലയിൽ 97,494 കുട്ടികൾക്ക് വിതരണം ചെയ്‌തു

കാസർഗോഡ് : സംസ്‌ഥാനത്ത് നടന്ന പൾസ് പോളിയോ വാക്‌സിൻ വിതരണത്തിൽ ജില്ലയിലെ 97,494 കുട്ടികൾക്ക് വാക്‌സിൻ നൽകിയതായി അധികൃതർ വ്യക്‌തമാക്കി. ഇതിൽ 393 കുട്ടികൾ ഇതര സംസ്‌ഥാനക്കാരാണ്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്‌ടർ എവി...

കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ്

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിൽ വ്യാജ ബോംബ് കണ്ടെത്തിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്‌ത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ബോംബാക്രമണങ്ങൾ നടക്കുകയും ബോംബ് കണ്ടെത്തുകയും ചെയ്‌തിരുന്നു. കിഴക്കൻ പേരാമ്പ്ര ആശാരിക്കണ്ടിയിലാണ് റോഡരികിൽ സ്‌റ്റീൽ ബോംബിനോട് സാദൃശ്യമുള്ള രണ്ട്...
Nirmala-Sitaraman-criticism

രാജ്യത്തെ തൂക്കി വിൽക്കാൻ കേന്ദ്രം; പ്രതിസന്ധിയിലും കബളിപ്പിക്കൽ ; ബജറ്റിനെതിരെ പ്രതിപക്ഷം

ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിനെതിരെ തുറന്നടിച്ച് പ്രതിപക്ഷം. കാർഷിക മേഖല വിറ്റുതുലച്ചതിന്റെ പ്രത്യാഘാതമാണ് രാജ്യം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം പറയുന്നു. കേന്ദ്ര സർക്കാരിന് വരുമാനത്തിനുള്ള ഏക...
petrol-price

പെട്രോളിനും ഡീസലിനും സെസ്; വില കൂടില്ലെന്ന് സൂചന

ന്യൂഡെൽഹി: പെട്രോളിനും ഡീസലിനും കാർഷിക അടിസ്‌ഥാന സൗകര്യ സെസ് ഏർപ്പെടുത്തി. പെട്രോൾ ലിറ്ററിന് 2.5 രൂപയും ഡീസൽ ലിറ്ററിന് 4 രൂപയുമാണ് സെസ് ഈടാക്കുക. കേന്ദ്ര ബജറ്റിലാണ് നിർദേശം. അതേസമയം, നിലവിലെ എക്‌സൈസ്...
police

ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപിടുത്തം; ഒരാൾ കസ്‌റ്റഡിയിൽ

പാലക്കാട് : ഭാരതപ്പുഴയിൽ മായന്നൂർ പാലത്തിന് സമീപത്തായുള്ള പുൽക്കാടുകളിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. ഒറ്റപ്പാലം റയിൽവേ ട്രാക്കിന് സമീപം താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവാണ് അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസമാണ് ഭാരതപ്പുഴയിലെ...
hamid_ansari

രാജ്യത്തെ മുസ്‌ലിങ്ങൾക്ക് അവർ സുരക്ഷിതരല്ലെന്ന ഭയമുണ്ട്; ഹമീദ് അൻസാരി

ന്യൂഡെൽഹി: രാജ്യത്തെ മുസ്‌ലിങ്ങൾക്കിടയിൽ തങ്ങൾ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന് മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരി. താൻ സുരക്ഷിതനാണെന്നും പക്ഷേ രാജ്യത്തെ മറ്റ് മുസ്‌ലിങ്ങൾ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. സീ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ഹമീദ്...
- Advertisement -