Tue, Mar 19, 2024
30.8 C
Dubai
Home 2021 February

Monthly Archives: February 2021

സൗദി അറേബ്യക്ക് നേരെയുണ്ടായ ആക്രമണം; ഉത്തരവാദിത്തം ഹൂതികള്‍ ഏറ്റെടുത്തു

റിയാദ്: സൗദി തലസ്‌ഥാനമായ റിയാദിന് നേരെ ശനിയാഴ്‍ച രാത്രിയുണ്ടായ വ്യോമാക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതികള്‍ ഏറ്റെടുത്തു. ബാലിസ്‌റ്റിക് മിസൈലുകളും പതിനഞ്ചോളം ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമാക്രമണത്തില്‍ ഒരു വീട് തകര്‍ന്നിരുന്നു. റിയാദിന് പുറമെ ഖമീസ്...
pinarayi-vijayan

രാഹുൽ ടൂറിസ്‌റ്റ്, കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽക്കൂട്ട്; വിവാദങ്ങളിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി മികച്ച ടൂറിസ്‌റ്റാണെന്നും കടലിൽ ചാടിയത് ടൂറിസം വകുപ്പിന് മുതൽ കൂട്ടായെന്നും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപിയുമായി കോൺഗ്രസ് നേരിട്ട്...

സിപിഎമ്മും കോണ്‍ഗ്രസും കൈകോർത്ത് കൂറ്റൻറാലി; ബംഗാളില്‍ പ്രചാരണത്തിന് തുടക്കം

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂറ്റന്‍ റാലിയോടെ തുടക്കമിട്ട് സിപിഎം- കോണ്‍ഗ്രസ് സഖ്യം. അബ്ബാസ് സിദ്ദീഖി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയും റാലിയില്‍ പങ്കെടുത്തു. പതിനായിരങ്ങളെ അണിനിരത്തിയാണ് എല്‍ഡിഎഫും കോണ്‍ഗ്രസും റാലി...
thalassey railway gate

തലശ്ശേരി റെയില്‍വേ ഗേറ്റ് അടിപ്പാത; നിർമാണത്തിൽ അപാകത

കണ്ണൂർ: തലശ്ശേരി ടെമ്പിൾ ഗേറ്റിനടുത്ത മൂന്നാം ഗേറ്റിൽ റെയിൽവേ നിര്‍മിക്കുന്ന അടിപ്പാതയുടെ നിർമാണത്തിൽ അപാകത. അടിപ്പാതക്ക് ഉയരം കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നു പോവാൻ കഴിയാത്ത നിലയാണ്. അടിപ്പാത ഒഴിവാക്കി ലെവൽ ക്രോസ് രഹിത...

ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള മാര്‍ഗനിര്‍ദേശം പുതുക്കി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്‌റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. പരിശോധനകള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിന് വേണ്ടിയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കിയത്. സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാ ശേഷിക്കപ്പുറം...
narendra modi

തമിഴ് പഠിക്കാത്തതിൽ ദുഃഖം; മൻ കീ ബാത്തിൽ തന്റെ കുറവ് പറഞ്ഞ് മോദി

ന്യൂഡെൽഹി : തമിഴ് പഠിക്കാൻ സാധിക്കാത്തതിലെ ദുഃഖം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഭാഷയാണ്...
myanmar protest

മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് സുരക്ഷാ സേന; 18 മരണം

റങ്കൂണ്‍: രാജ്യത്തെ പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധം നടത്തുന്ന ആളുകള്‍ക്ക് നേരേ സുരക്ഷാ സേന വെടിവെപ്പ്. 18 പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎൻ മനുഷ്യാവകാശ ഓഫീസിന്...

മുസ്‌ലിം സ്‌ത്രീകളെ പൊതുമണ്ഡലത്തിൽ മൽസരിപ്പിക്കേണ്ട; ലീഗിനോട് സുന്നി നേതാവ്

മലപ്പുറം: മുസ്‌ലിം ലീഗ് വനിതാ സ്‌ഥാനാർഥികളെ ജനറൽ സീറ്റുകളിൽ തിരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്നതിന് എതിരെ സുന്നി നേതാവ് സമദ് പൂക്കോട്ടൂർ. പൊതു വിഭാഗത്തിലെ സീറ്റിൽ മുസ്‌ലിം സ്‌ത്രീകളെ മൽസരിപ്പിക്കണോ എന്ന കാര്യം വീണ്ടും വീണ്ടും...
- Advertisement -