Thu, May 16, 2024
36.2 C
Dubai

Daily Archives: Fri, Mar 5, 2021

enforcement-directorate

കിഫ്ബി ഉദ്യോഗസ്‌ഥയുടെ പരാതി; ഇഡിക്കെതിരെ പോലീസ് കേസെടുക്കും

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയുടെ പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും. വനിതാ ഉദ്യോഗസ്‌ഥയോട് ഇഡി ഉദ്യോഗസ്‌ഥര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയിലെ ആരോപണം....
Tsunami-Alert

ന്യൂസിലാന്റിൽ സുനാമി മുന്നറിയിപ്പ്; പതിനായിരങ്ങളെ മാറ്റി പാർപ്പിച്ചു

വെല്ലിങ്ടൻ: ശക്‌തമായ ഭൂചലനത്തെ തുടർന്ന് ന്യൂസിലാന്റിൽ സുനാമി മുന്നറിയിപ്പ്. പതിനായിരക്കണക്കിന് തീരദേശവാസികളെ മാറ്റി പാർപ്പിച്ചു. ന്യൂസിലാന്റ്, ദക്ഷിണ പസഫിക് ദീപ സമൂഹങ്ങളായ ന്യൂ കാലിഡോണിയ, വാനുവാടു എന്നിവിടങ്ങളിൽ നിന്നാണ് തീരദേശവാസികളെ മാറ്റിയത്. റിക്റ്റർ...
vaccination kasargod

സംസ്‌ഥാനത്ത് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5ൽ താഴെ; കോവിഡ് വ്യാപനം കുറയുന്നു

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5ൽ താഴെയെത്തി. വാക്‌സിൻ വിതരണം സുഗമമാക്കാൻ സ്വകാര്യ മേഖലയിലുൾപ്പെടെ ഇന്നു മുതൽ കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങും. ജനുവരി ആദ്യം...
amit-sha-modi

പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ലാഭത്തിലുള്ളവയും വിൽക്കാൻ കേന്ദ്ര നീക്കം

ന്യൂഡെൽഹി: ലാഭകരമായ പൊതുമേഖലാ സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നഷ്‌ടത്തിലുള്ള സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽരിക്കുക എന്ന നയം മാറ്റിയാണ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. സ്വകാര്യവൽക്കരിക്കേണ്ട പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പ്രഥമ പട്ടിക ഏപ്രില്‍...
Ajagajantharam

‘അജഗജാന്തരം’ റിലീസ് മാറ്റിവച്ചു

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'അജഗജാന്തര'ത്തിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തിലെ തിയേറ്ററുകളിൽ സെക്കന്റ് ഷോക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നടന്‍ ആന്റണി വര്‍ഗീസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. "പുറം രാജ്യങ്ങളിൽ തിയേറ്ററുകൾ...
kuwait indian embassy

കുവൈറ്റ് ഇന്ത്യൻ എംബസി സേവനങ്ങള്‍ നിർത്തിവെച്ച നടപടി നീട്ടി

കുവൈറ്റ് സിറ്റി: മാർച്ച് 11 വരെ നിർത്തിവെച്ച കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ സേവനങ്ങള്‍ നീട്ടി. കോവിഡ് പശ്‌ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടിയെന്ന് എംബസി വാർത്താകുറിപ്പിൽ അറിയിച്ചു . കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് നേരത്തെ...
Mamta-banerjee_Malabar news

പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കാളിഘട്ടിലെ വസതിയിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സ്‌ഥാനാര്‍ഥികളെ...
GST

നികുതി ഘടനയിലെ അപാകതകൾ പരിഹരിക്കാൻ നടപടികളുമായി ജിഎസ്‌ടി കൗൺസിൽ

ന്യൂഡെൽഹി: ചരക്കുസേവന നികുതി ഘടനയിലെ അപാകതകള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ക്ക് തയാറെടുത്ത് ജിഎസ്‌ടി കൗണ്‍സില്‍. അസംസ്‌കൃത വസ്‌തുക്കള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിയത് അടക്കമുള്ള പരാതികള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം ജിഎസ്‌ടി കൗണ്‍സില്‍...
- Advertisement -