Fri, May 17, 2024
34.8 C
Dubai

Daily Archives: Thu, Mar 25, 2021

chief minister

ഭക്ഷ്യക്കിറ്റും, പെൻഷനും വോട്ടിന് വേണ്ടിയല്ല, ജനങ്ങൾക്ക് വേണ്ടി; മുഖ്യമന്ത്രി

തിരുവനന്തപുരം : ഭക്ഷ്യക്കിറ്റും, പെൻഷനും വിതരണം ചെയ്യുന്നത് വോട്ടിന് വേണ്ടി അല്ലെന്നും, ജനങ്ങളുടെ ആശ്വാസത്തിന് വേണ്ടിയാണെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം...

പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യം; ഡെൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതി പിടിയിൽ

ന്യൂഡെൽഹി: പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപ്പെട്ട് യുവാവിന് ക്രൂരമർദ്ദനം. ഡെൽഹിയിലാണ് സംഭവം. യുവാവിനെ മർദ്ദിക്കുന്നതും പാക് വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യപെടുന്നതുമായ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പ്രതിയെ പോലീസ് അറസ്‌റ്റ്...
cm_pinarayi-vijayan

ചിലർക്ക് മാത്രം തടവറയെന്ന ആര്‍എസ്എസ് അജണ്ട കേരളത്തിൽ ചിലവാകില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി കേരളത്തില്‍ അധികാരത്തിൽ വന്നാൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുമെന്ന പ്രകടന പത്രികക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ക്ക് താമസിക്കാൻ തടവറ പണിയാനുള്ള ആര്‍എസ്എസ് അജണ്ട കേരളത്തില്‍ ചിലവാകാന്‍ പോകുന്നില്ലെന്നും ഒരു കരിനിയമത്തിനും...
covid in india

കോവിഡ് വ്യാപനം കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 53,476 രോഗബാധിതർ

ന്യൂഡെൽഹി : രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വലിയ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...
Mystery over delay in filing complaint against PC George; Court

തനിക്കെതിരായ കൂവലിന് പിന്നിൽ തീവ്രവാദ മനോഭാവം; പിസി ജോർജ്

ഈരാറ്റുപേട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നാട്ടുകാർ കൂക്കിവിളിച്ച​ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ജനപക്ഷം ചെയർമാനും സ്‌ഥാനാർഥിയുമായ പിസി ജോർജ്. ഭീകരവാദം അവസാനിപ്പിക്കാൻ തയാറാവാത്ത കാലത്തോളം നിങ്ങളുമായി ഒരു സന്ധിക്കില്ല. തീവ്രവാദ സ്വഭാവമുള്ള ആളുകളാണ് കൂവിയത്....

ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയം; സുരേഷ് ഗോപി

തൃശൂർ: ശബരിമല തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമല്ല, വൈകാരിക വിഷയമാണെന്ന് തൃശൂരിലെ എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. സുപ്രീം കോടതി വിധി ആയുധമാക്കി എന്ത് തോന്നിവാസമാണ് ഇവിടെ കാണിച്ചതെന്ന് എല്ലാവർക്കും അറിയാം, ആ തോന്നിവാസികളെ...
covid test in uae

കോവിഡ് പിസിആർ പരിശോധന നിരക്ക് കുറച്ച് യുഎഇ

അബുദാബി : കോവിഡ് പിസിആർ പരിശോധനക്ക് യുഎഇയിൽ പരിശോധന നിരക്ക് കുറച്ചു. 85 ദിർഹമായിരുന്ന പരിശോധനാ നിരക്ക് 65 ദിർഹമാക്കിയാണ് കുറച്ചത്. അബുദാബി ആരോഗ്യവകുപ്പാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. സാമ്പിള്‍ ശേഖരിക്കന്നതിനും ടെസ്‌റ്റിനും ഉള്‍പ്പെടെ ഒരു...
bjp_malabar news

ഗുരുവായൂരിൽ ഡിഎസ്‌ജെപിക്ക് എൻഡിഎ പിന്തുണ; പ്രഖ്യാപനം ഇന്നുണ്ടായേക്കും

തൃശൂർ: ഗുരുവായൂരിൽ എൻഡിഎക്ക് സ്‌ഥാനാർഥി ഇല്ലാത്ത സാഹചര്യത്തിൽ ഡമോക്രാറ്റിക് സോഷ്യലിസ്‌റ്റ് ജസ്‌റ്റിസ് പാർട്ടിയെ പിന്തുണക്കുന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ഡിഎസ്ജെപിയുടെ സംസ്‌ഥാന ട്രഷറര്‍ ദിലീപ് നായരാണ് മണ്ഡലത്തിൽ മൽസരിക്കുന്നത്. എന്‍ഡിഎയുടെ സ്‌ഥാനാര്‍ഥിയായി മൽസരിക്കാന്‍...
- Advertisement -