Thu, May 30, 2024
38.2 C
Dubai

Daily Archives: Mon, Mar 29, 2021

bus accident

ആന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 5 മരണം, നിരവധിപേർക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ എപിഎസ്ആർടിസി ബസ് മറ്റൊരു ബസുമായി കൂട്ടിയിടിച്ച് അഞ്ച് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തിങ്കളാഴ്‌ച രാവിലെ സുങ്കരി പേട്ടക്ക് സമീപത്താണ് അപകടം നടന്നത്. എപിഎസ്ആർടിസി ബസ് മറ്റൊരു...
India vs UAE

ഇന്ത്യ-യുഎഇ സൗഹൃദ ഫുട്ബാൾ മൽസരം ഇന്ന്

ദുബായ്: അന്താരാഷ്‌ട്ര സൗഹൃദ ഫുട്ബോളിൽ ഇന്ത്യ ഇന്ന് യുഎഇയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം രാത്രി എട്ടരക്കാണ് മൽസരം ആരംഭിക്കുക. ഒമാനെതിരെ പൊരുതി നേടിയ ജയത്തിനോളം പോന്ന സമനിലയുടെ ആത്‌മ വിശ്വാസവുമായാണ് ടീം...
gold price

സ്വർണവില ഇടിഞ്ഞു; പവന് കുറഞ്ഞത് 160 രൂപ

കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്ന് പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയായി. ഗ്രാമിന് 4170 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞദിവസം 33,520 രൂപയായിരുന്നു പവന്റെ വില. മാർച്ച് ഒന്നിന് 34,440 രൂപ...
Thrikkakara by-election

ഇരട്ട വോട്ടിൽ ഇടക്കാല ഉത്തരവ്; ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തണം

കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ഇടപെട്ട് ഹൈക്കോടതി. ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനാവശ്യമായ നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഇടക്കാല...
arrest

വാറ്റ് ചാരായവുമായി യുവാവ് അറസ്‌റ്റിൽ

ആലക്കോട്: ആശാൻകവല, മാവുംചാൽ, വെള്ളാട്, ടൗണിലും പരിസരങ്ങളിലും നടത്തിയ റെയ്‌ഡിൽ വാറ്റു ചാരായവുമായി യുവാവ് പിടിയിലായി. നടുവിൽ സ്വദേശി രാഹുൽ പിആർ (23) ആണ് പിടിയിലായത്. വെള്ളാട്-ആശാൻകവല റോഡിൽ മാവുംച്ചാൽ റോഡ് ജങ്ഷനിലുള്ള...
EVM machine_Malabar news

ഇവിഎം മെഷീനിൽ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം വലുത്; പ്രശ്‌നം പരിഹരിച്ചു

കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം ഇവിഎം മെഷീനിൽ വലുതാണെന്ന പരാതിയിൽ പരിഹാരമായി. ശനിയാഴ്‌ച പോളിംഗ് സാമഗ്രികളുടെ ക്രമീകരണ ഘട്ടത്തിലാണ് മെഷീനിലെ ചിഹ്‌നം സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും പരാതി ഉന്നയിച്ചത്. തുടർന്ന് തുടർന്ന്...
evergiven

സൂയസ് കനാലിൽ കുടുങ്ങിയ ‘എവർഗിവൺ’ ചരക്കുകപ്പൽ ചലിച്ചു തുടങ്ങി

കെയ്‌റോ: സൂയസ് കനാലിൽ കുടുങ്ങിയ 'എവർഗിവൺ' കപ്പലിനെ മാറ്റാനുള്ള ശ്രമങ്ങൾക്ക് പുതുപ്രതീക്ഷ. കപ്പൽ വീണ്ടും ചലിച്ചു തുടങ്ങി. ലോകത്തെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എവർഗിവൺ ചൊവ്വാഴ്‌ച രാവിലെയാണ് സൂയസ് കനാലിൽ...
Bomb-Squad

പശ്‌ചിമ ബംഗാളിൽ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെടുത്തു. സൗത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. നാൽപ്പത്തിയെട്ടോളം ബോംബുകളും പന്ത്രണ്ടോളം തോക്കുകളുമാണ് കണ്ടെടുത്തത്. നരേന്ദ്രപൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കാത്തിപ്പോര ഗ്രാമത്തിലെ ഒഴിഞ്ഞ...
- Advertisement -