ഇവിഎം മെഷീനിൽ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം വലുത്; പ്രശ്‌നം പരിഹരിച്ചു

By News Desk, Malabar News
EVM machine_Malabar news
Ajwa Travels

കാസർഗോഡ്: കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം ഇവിഎം മെഷീനിൽ വലുതാണെന്ന പരാതിയിൽ പരിഹാരമായി. ശനിയാഴ്‌ച പോളിംഗ് സാമഗ്രികളുടെ ക്രമീകരണ ഘട്ടത്തിലാണ് മെഷീനിലെ ചിഹ്‌നം സംബന്ധിച്ച് യുഡിഎഫും എൽഡിഎഫും പരാതി ഉന്നയിച്ചത്.

തുടർന്ന് തുടർന്ന് ജില്ലാ കലക്‌ടറും മറ്റ് ഉദ്യോഗസ്‌ഥരും എത്തി പരിശോധന നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ പോളിംഗ് സാമഗ്രികളുടെ ക്രമീകരണം നിർത്തി വെക്കുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച് വോട്ടിംഗ് യന്ത്രത്തിന്റെ ക്രമീകരണം ഇന്ന് പുനഃരാരംഭിച്ചു.

Malabar News: രണ്ടാനമ്മയുടെ ക്രൂര പീഡനം; വീടുവിട്ടിറങ്ങി ഒമ്പത് വയസുകാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE