Wed, May 8, 2024
36 C
Dubai

Daily Archives: Mon, Mar 29, 2021

covid update

കോവിഡ് ഇന്ത്യ; 32,231 രോഗമുക്‌തി, 68,020 പുതിയ രോഗികൾ, 291 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 68,020 പേർക്കു കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 32,231 പേർ കൂടി രോഗമുക്‌തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. അതേസമയം 291 പേർക്കാണ് കോവിഡ്...
Pinarayi-Vijayan against KT Jaleel

കോലീബി സഖ്യം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു; പല മണ്ഡലങ്ങളിലും കച്ചവടം ഉറപ്പിച്ചു കഴിഞ്ഞു; മുഖ്യമന്ത്രി

കണ്ണൂർ: സംസ്‌ഥാനത്ത് കോലീബി സഖ്യം വലിയ തോതിൽ വ്യാപിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുകയാണ്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ...
Rahul-Gandhi on fuel price hike

മുഖംമൂടി വച്ച ആർഎസ്എസാണ് അണ്ണാ ഡിഎംകെ; രാഹുൽ ഗാന്ധി

ചെന്നൈ: ആര്‍എസ്എസിന്റെയും ബിജെപിയുടെയും പ്രതിരൂപമാണ് അണ്ണാ ഡിഎംകെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴ്‌നാട്ടിലെ ഭരണകക്ഷിക്ക് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമാണെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസാമി നരേന്ദ്ര മോദിക്ക് മുന്നില്‍ കീഴടങ്ങിയ നേതാവാണെന്നും രാഹുല്‍...
A K antony_Malabar news

‘ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ല’; എകെ ആന്റണി

തിരുവനന്തപുരം: സിപിഎം എന്നാല്‍ പിണറായി വിജയൻ മാത്രമായി മാറിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. ജനാധിപത്യത്തില്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത നേതാവുണ്ടാകാന്‍ പാടില്ല. ഏത് നേതാവും ചോദ്യം ചെയ്യപ്പെടണം എന്നും അദ്ദേഹം...

ജോസ് കെ മാണിയുടെ ‘ലവ് ജിഹാദ്’ പരാമർശം ബിജെപി-എൽഡിഎഫ് കൂട്ടുകെട്ടിന്റെ തെളിവ്; ഇടി മുഹമ്മദ് ബഷീർ

മലപ്പുറം: ജോസ് കെ മാണിയുടെ 'ലവ് ജിഹാദ്' ആരോപണത്തിൽ വിമർശനവുമായി ഇടി മുഹമ്മദ് ബഷീർ എംപി. ജോസ് കെ മാണിയുടെ പ്രസ്‌താവന ബിജെപി-എൽഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടിന്റെ തെളിവാണെന്ന് അദ്ദേഹം ആരോപിച്ചു. കേരളം പോലൊരു...
twitter facebook

ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം കേന്ദ്രം പൂട്ടിട്ടത് 2731 ട്വിറ്റര്‍, 1717 ഫേസ്ബുക്ക് അക്കൗണ്ടുകൾക്ക്

ന്യൂഡെൽഹി: ജനാധിപത്യ ഇന്ത്യയിൽ കഴിഞ്ഞ വര്‍ഷം മാത്രം ബ്ളോക്ക് ചെയ്യപ്പെട്ടത് 2731 ട്വിറ്റര്‍ അക്കൗണ്ടുകൾ. 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും 2020ല്‍ ബ്ളോക്ക് ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഐടി ആക്‌ട് 69എ പ്രകാരമായിരുന്നു...
Additional questions; More time; Changes in SSLC and Plus Two exams

എസ്എസ്എൽസി പരീക്ഷ; ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: അടുത്ത മാസം 8ന് ആരംഭിക്കുന്ന എസ്എസ്എൽസി പരീക്ഷയുടെ ഹാൾടിക്കറ്റുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ഹാൾടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിലായി അതത് സ്‌കൂളുകളിൽ ഓൺലൈൻ വഴി ലഭിച്ചു കഴിഞ്ഞു. ഡൗൺലോഡ് ചെയ്‌ത്‌ ഒപ്പും...
Malabar News_ child rape

രണ്ടാനമ്മയുടെ ക്രൂര പീഡനം; വീടുവിട്ടിറങ്ങി ഒമ്പത് വയസുകാരി

കോഴിക്കോട്: ഫറോക്കില്‍ ഒമ്പത് വയസുകാരിക്ക് രണ്ടാനമ്മയുടെ ക്രൂര പീഡനം. നിരന്തരമായ ഉപദ്രവത്തെ തുടർന്ന് വീട് വിട്ടിറങ്ങിയ കുട്ടി പറഞ്ഞാണ് വിവരം പുറം ലോകമറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ രണ്ടാനമ്മയുള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തു. നിസാര...
- Advertisement -