Sat, Apr 27, 2024
27.5 C
Dubai

Daily Archives: Mon, Mar 29, 2021

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്. എന്നാൽ ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് ഹൂതികളുടെ മൂന്ന് ഡ്രോണുകളും രണ്ട് ബോട്ടുകളും തകര്‍ത്തതായി അറബ്...
Grenade-attack

ജമ്മു കശ്‌മീരിൽ സിആർ‌പി‌എഫ് ബങ്കറിനുനേരെ ഗ്രനേഡ് ആക്രമണം; രണ്ടുപേർക്ക് പരിക്ക്

അനന്ത്നാഗ്: ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹരായിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) ബങ്കറിന് നേരെ തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞു. ആക്രമണത്തിൽ പ്രദേശവാസികളായ രണ്ടുപേർക്ക് പരിക്കേറ്റു. 96 ബി‌എൻ‌ സി‌ആർ‌പി‌എഫിന്റെ ബങ്കറിൽ തീവ്രവാദികൾ...
pm-kisan

പിഎം കിസാൻ; കർഷകരിൽ നിന്നും പണം തിരിച്ച് പിടിക്കാൻ ഒരുങ്ങി കേന്ദ്രം

കോട്ടയം: പിഎം കിസാൻ പദ്ധതി പ്രകാരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചു പിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന കൃഷി സമ്മാന്‍ പദ്ധതി...

ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധം; നവദമ്പതികളുടെ ആദ്യ യാത്ര കാളവണ്ടിയിൽ

പാലക്കാട്: ഇന്ധന വില വർധനക്ക് എതിരെ വേറിട്ട പ്രതിഷേധവുമായി നവദമ്പതികൾ. താലികെട്ട് കഴിഞ്ഞ് വധുവും വരനും ഒന്നിച്ച് വരന്റെ വീട്ടിലേക്കുള്ള ആദ്യയാത്രക്ക് തിരഞ്ഞെടുത്തത് കാളവണ്ടിയാണ്. ചിറ്റൂർ മുട്ടിരിഞ്ഞി ബാലകൃഷ്‌ണന്റെ മകൻ അഭിയും പൊൽപുള്ളി...
Election

തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ല; ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായ നിലപാടില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഒരു മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ട് ചെയ്യണമെന്ന് സഭ ആഹ്വാനം ചെയ്‌തിട്ടില്ല. എന്നാൽ പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കിയില്ലെന്ന പരിഭവം വിശ്വാസികള്‍ക്കുണ്ടെന്നും...

ജില്ലയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള അനൗൺസ്‌മെന്റിന് വിലക്ക്

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായി ഓടുന്ന വാഹനങ്ങളിൽ അനൗൺസ്‌മെന്റ് പാടില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥനായ കളക്‌ടർ ഡോ. ഡി സജിത് ബാബു പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ രാഷ്‌ട്രീയകക്ഷി പ്രതിനിധികളുടെ...
D_Raja

രാഹുലിന് രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ വ്യക്‌തതയില്ല; രൂക്ഷ വിമര്‍ശനവുമായി ഡി രാജ

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ രാഹുലിന് വ്യക്‌തതയില്ലെന്ന് ഡി രാജ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ പ്രവര്‍ത്തനം ശരിയല്ലെന്നും...

രുചിയും മണവും അറിയാത്തവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങരുത്; നിർദേശവുമായി കളക്‌ടർ

വയനാട്: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കളക്‌ടർ ഡോ. അദീല അബ്‌ദുല്ല. ചുമ, ജലജലദോഷം, തൊണ്ടവേദന, മണവും രുചിയും അറിയാത്ത അവസ്‌ഥ തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ...
- Advertisement -