Wed, May 15, 2024
32.1 C
Dubai

Daily Archives: Sun, May 23, 2021

bevq

ബെവ്‌ക്യൂ ആപ്പിന്റെ പ്രവർത്തനം പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യവിൽപനക്കായി സർക്കാർ ഏർപ്പെടുത്തിയിരുന്ന ബെവ്ക്യൂ ആപ്പ് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിച്ചാൽ വീണ്ടും മദ്യശാലകൾ തുറക്കുമ്പോൾ ഉണ്ടാവുന്ന തിരക്ക് ഒഴിവാക്കാനാണ് നടപടി. ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ ബെവ്കോയ്‌ക്ക്‌ വലിയ വരുമാന നഷ്‌ടമാണുണ്ടായത്. അതിനാൽ...

ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കൊവാക്‌സിനും നൽകണം; കേന്ദ്രം

ന്യൂഡെൽഹി : ലോകാരോഗ്യ സംഘടന അംഗീകരിച്ച കോവിഡ് വാക്‌സിനുകളുടെ പട്ടികയിൽ കൊവാക്‌സിനെ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഇന്ത്യ. ഇക്കാര്യത്തിൽ അനുമതി തേടി ഇന്ത്യ ലോകാരോഗ്യ സംഘടനയെ സമീപിച്ചു. നിലവിൽ രാജ്യത്ത് പ്രധാനമായും വിതരണം ചെയ്യുന്നത് കോവിഷീൽഡ്‌,...
Satheesan

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; വിഡി സതീശനെതിരെ പരാതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോവിഡ് മാനദണ്ഡം ലംഘിച്ചതായി പരാതി. ലോക്ക്‌ഡൗൺ നിയമം ലംഘിച്ച് എറണാകുളം ഡിസിസി ഓഫീസിൽ സ്വീകരണം ഏർപ്പെടുത്തിയെന്നും തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്‌ഥാന...
Petrol-Bomb

വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ ബോംബേറ്

വടകര: കോഴിക്കോട് വടകരയിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്‌ഥന്റെ വീടിന് നേരെ അജ്‌ഞാതരുടെ ബോംബേറ്. തോടന്നൂർ കന്നിനടയിലാണ് സംഭവം നടന്നത്. പെട്രോൾ ബോംബാണ് വീടിന് നേരെ എറിഞ്ഞത്. വലിയവളപ്പിൽ പ്രദീപന്റെ വീടിന് നേരെയാണ് ആക്രമണം...
ramesh chennithala

വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകും; രമേശ് ചെന്നിത്തല

ആലപ്പുഴ : സംസ്‌ഥാനത്ത് വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും, യുഡിഎഫും കടന്നു പോകുന്നതെന്നും, ഈ സമയത്ത് പാർട്ടിയെ നയിക്കാൻ വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും വ്യക്‌തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ്...

മണിപ്പൂരിലും മഹാരാഷ്‍ട്രയിലും ഭൂചലനം

ന്യൂഡെല്‍ഹി: മണിപ്പൂരിലും മഹാരാഷ്‍ട്രയിലെ ഭൂചലനം. മണിപ്പൂരിലെ ഉഖ്രുലില്‍ ഞായറാഴ്‌ച രാവിലെയുണ്ടായ ഭൂചലനം റിക്‌ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സെസിമോളജി അറിയിച്ചു. രാവിലെ 6:56നാണ് ഭൂചലനം അനുഭവപ്പെട്ടത്. മെയ്...
covid india

കോവിഡ് ഇന്ത്യ; 2.4 ലക്ഷം പേർക്ക് രോഗബാധ, 3741 മരണം

ന്യൂഡെൽഹി: രാജ്യത്ത് 2,40,842 കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആകെ രോഗികളുടെ എണ്ണം 2,65,30,132 ആയി. 24 മണിക്കൂറിനിടെ 3741 പേർ മരിച്ചു. ആകെ മരിച്ചവരുടെ എണ്ണം...

ബ്ളാക്ക് ഫംഗസ്; വയനാട്ടിൽ ഒരാൾക്ക് സ്‌ഥിരീകരിച്ചു

വയനാട് : ജില്ലയിലെ ഒരാൾക്ക് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചു. ബെംഗളൂരുവിൽ നിന്നും നാട്ടിലെത്തിയ വയനാട് സ്വദേശിക്കാണ് രോഗബാധ ഉണ്ടായത്. നിലവിൽ കോവിഡ് നെഗറ്റീവ് ആയ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന്...
- Advertisement -