Tue, Mar 19, 2024
24.3 C
Dubai

Daily Archives: Sun, May 23, 2021

കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്കില്ല; ഉമ്മന്‍ചാണ്ടി

കോട്ടയം: കെപിസിസി അധ്യക്ഷ സ്‌ഥാനത്തേക്ക്‌ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി അധ്യക്ഷനെ എഐസിസി തീരുമാനിക്കും. പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു....

കർഷക പ്രക്ഷോഭത്തെ നേരിടാൻ ഹരിയാന; 3,000 സായുധ പോലീസിനെ വിന്യസിച്ചു

ഡെൽഹി: കർഷക പ്രക്ഷോഭത്തെ നേരിടാൻ തയ്യാറെടുത്ത് ഹരിയാന സർക്കാർ. ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ പ്രക്ഷോഭത്തിലുള്ള കർഷകർ നാളെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥന്റെ വസതി ഉപരോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സമരത്തെ നേരിടാന്‍ 3,000ത്തോളം സായുധ...
VT Balram's reply to Pinarayi Vijayan

ലക്ഷദ്വീപിനെ മറ്റൊരു കശ്‌മീരാക്കാനാണോ സംഘപരിവാർ ശ്രമം? വിടി ബൽറാം

പാലക്കാട്: ലക്ഷദ്വീപിനെ മറ്റൊരു കശ്‌മീരാക്കാനാണോ സംഘപരിവാർ ശ്രമമെന്ന് സംശയിക്കേണ്ടതുണ്ടെന്ന് മുൻ എംഎൽഎ വിടി ബൽറാം. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപല്‍ ബിജെപി സര്‍ക്കാര്‍ നിക്ഷിപ്‌ത താൽപര്യങ്ങളോട് കൂടിയ ഇടപെടലുകള്‍ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണെന്ന്...
police

വനിതാ ജീവനക്കാരിയെ അപമാനിച്ചു; സിഐക്കെതിരെ പരാതി

മലപ്പുറം: പരപ്പനങ്ങാടി സിഐ ഹണി കെ ദാസ്‌ അവധി ദിനം പ്രത്യേക ഡ്യൂട്ടിക്ക് പോവുകയായിരുന്ന വനിതാ ജീവനക്കാരിയെ അപമാനിക്കുകയും കൂടെ ഉണ്ടായിരുന്ന ഭർത്താവിനെ മർദ്ദിക്കുകയും ചെയ്‌തതായി പരാതി. ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന്...
sushil.

കൊലപാതക കേസ്; ഗുസ്‌തി​ താരം സുശീൽ കുമാറിനെ റിമാൻഡ് ചെയ്‌തു

ന്യൂഡെല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്‌തി ചാമ്പ്യന്‍ സാഗര്‍ റാണയുടെ കൊലപാതക കേസിൽ അറസ്‌റ്റിലായ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിനെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. സുശീലിനെ 12 ദിവസത്തേക്ക് റിമാന്‍ഡ്...
uae covid

യുഎഇയില്‍ ഇന്ന് 1,591 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു

അബുദാബി: യുഎഇയില്‍ ഇന്ന് 1,591 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. ചികിൽസയിലായിരുന്ന 1,569 പേര്‍ രോഗമുക്‌തി നേടി. യുഎഇയില്‍ 5,56,107 പേര്‍ക്കാണ് ഇതുവരെ...

ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു; കോവിഡ് കാരണമെന്ന് എസിസി

കൊളംബോ: ജൂൺ മാസത്തിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് 2023ലേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ഔദ്യോഗികമായാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വർഷം പാകിസ്‌ഥാനിൽ നടത്താനിരുന്ന ടൂർണമെന്റ് കോവിഡ് കാരണം...
narendra modi

പ്രധാനമന്ത്രിക്ക് പകരം മുഖ്യമന്ത്രി; വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് മോദിയുടെ ചിത്രം നീക്കി ഛത്തീസ്ഗഡ്

ഡെൽഹി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കംചെയ്‌ത്‌ ഛത്തീസ്ഗഡ്. കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ ലഭിക്കാതായതോടെയാണ് തീരുമാനം. 18 മുതല്‍ 44 വയസുവരെ പ്രായമുള്ളവരിലെ വാക്‌സിന്‍ വിതരണത്തിന് സംസ്‌ഥാന സര്‍ക്കാരാണ്...
- Advertisement -