Fri, May 17, 2024
34 C
Dubai

Daily Archives: Thu, Jun 3, 2021

Strong winds in Thrissur

ശക്‌തമായ കാറ്റിന് സാധ്യത; മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരള തീരത്ത് ശക്‌തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മൽസ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. ഇന്നുമുതല്‍ വരുന്ന രണ്ടു ദിവസങ്ങളില്‍ മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ്...

വികസനത്തെക്കുറിച്ച് ബോധവൽക്കരിക്കാൻ ഉദ്യോഗസ്‌ഥർ ലക്ഷദ്വീപിൽ; പ്രതിഷേധം

കവരത്തി: വികസനകാര്യങ്ങളെ കുറിച്ച്‌ ബോധവൽക്കരണം നടത്താൻ ലക്ഷദ്വീപിൽ എത്തിയ ഉദ്യോഗസ്‌ഥർക്കെതിരെ പ്രതിഷേധം. അമിനി ദ്വീപിലെത്തിയ ഉദ്യോഗസ്‌ഥരെ പഞ്ചായത്തംഗങ്ങള്‍ ബഹിഷ്‌കരിച്ചു. മറ്റ് ദ്വീപുകളിലും ഉദ്യോഗസ്‌ഥരെ പ്രതിഷേധമറിയിച്ചു. ഓരോ ദ്വീപിലും പ്രത്യേകം ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥർക്ക് ചുമതല...
A Vijayaraghavan about Ramanattukara Gold Smuggling

ബിജെപിയുടേത് ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തി; എ വിജയരാഘവൻ

തിരുവനന്തപുരം: ജനാധിപത്യ ഘടനയെ അട്ടിമറിക്കുന്ന പ്രവര്‍ത്തിയാണ് ബിജെപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് എ വിജയരാഘവൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻതോതിൽ കുഴൽപണം ഉപയോഗിച്ചതിന്റെ തെളിവാണ് പുറത്ത് വരുന്നത്. ഉത്തരേന്ത്യയിലേതിന് സമാനമായ കാര്യങ്ങളാണ് കേരളത്തിൽ...
kerala high court

‘അഭിഭാഷകരെയു൦ ക്ളർക്കുമാരേയും വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണം’; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്തെ അഭിഭാഷകരെയു൦ അവരുടെ ക്ളർക്കുമാരേയും വാക്‌സിൻ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. നിലവിൽ ഹൈക്കോടതിയിലെ ജുഡീഷ്യൽ ഉദ്യോഗസ്‌ഥർക്ക് മാത്രമാണ് മുൻഗണന നൽകുന്നത്. ഇത് ഫലപ്രദമാകില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതിയുടെ നിർദ്ദേശം. മുൻഗണനാ പട്ടിക...

പ്രീമെൻസ്ട്രൽ സിൻഡ്രോം; കാരണവും പരിഹാര മാർഗവും

ഭൂരിഭാഗം സ്‌ത്രീകളിലും ആർത്തവത്തോട് അനുബന്ധിച്ച് കണ്ടുവരുന്ന മാനസിക-ശാരീരിക അസ്വസ്‌ഥതയാണ് പ്രീമെൻസ്ട്രൽ സിൻഡ്രോം (പിഎംഎസ്). ഒരുപക്ഷെ ആര്‍ത്തവകാല വേദനയെക്കാളും ബുദ്ധിമുട്ടുകളെക്കാളും പ്രശ്‌നം സൃഷ്‌ടിക്കുന്നതാണ് പിഎംഎസ്. മിക്ക സ്‌ത്രീകളിലും ആർത്തവം തുടങ്ങുന്നതിന് 5 അല്ലെങ്കിൽ, 11 ദിവസം...

തന്ത്രപൂർവം ഉപയോക്‌താക്കളെ സ്വകാര്യതാ നയം അംഗീകരിപ്പിക്കുന്നു; വാട്സ്ആപ്പിന് എതിരെ കേന്ദ്രം

ന്യൂഡെൽഹി : സമൂഹമാദ്ധ്യമമായ വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ വീണ്ടും കേന്ദ്രസർക്കാർ രംഗത്ത്. സ്വകാര്യതാ നയം നടപ്പാക്കുന്നതിനായി ഉപയോക്‌താക്കളിൽ നിന്നും തന്ത്രപൂർവം അനുമതി വാങ്ങുകയാണ് വാട്സ്ആപ്പ് ചെയ്യുന്നതെന്ന് കേന്ദ്രം വിമർശനം ഉന്നയിച്ചു. ഇതിനായി ഇതുവരെ...
Exam-engineering

കേരള എഞ്ചിനീയറിംഗ് പ്രവേശന മാനദണ്ഡങ്ങൾ മാറ്റിയേക്കും; ഹയർ സെക്കൻഡറി മാർക്ക് ഒഴിവാക്കും

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശനരീതി മാറിയേക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ മാർക്ക്‌ ഒഴിവാക്കി കീം പ്രവേശന പരീക്ഷയുടെ മാർക്ക് മാത്രം മാനദണ്ഡമാക്കാനാണ് നീക്കം. പ്രവേശന പരീക്ഷാ കമ്മീഷണർ ഇത് സംബന്ധിച്ച ശുപാർശ നൽകി....
kerala students union

പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ: വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണം; കെഎസ്‍യു

കണ്ണൂർ: പ്ളസ് ടു പ്രാക്‌ടിക്കൽ പരീക്ഷ സംബന്ധിച്ച് വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കെഎസ്‍യു. ഇക്കാര്യമുന്നയിച്ച് കെഎസ്‍യു തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡണ്ട് പി നവനീത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കത്തയച്ചു. നിലവിലെ...
- Advertisement -