Fri, May 17, 2024
37 C
Dubai

Daily Archives: Thu, Jun 3, 2021

WORKERS

കോവിഡ് വ്യാപനം ലോകത്തിൽ സമാനതകളില്ലാത്ത തൊഴിൽ പ്രതിസന്ധി സൃഷ്‌ടിച്ചു; യുഎൻ റിപ്പോർട്

ജനീവ: കോവിഡ് പകർച്ചവ്യാധി ആഗോള തലത്തിൽ സമാനതകളില്ലാത്ത തൊഴിൽ പ്രതിസന്ധി സൃഷ്‌ടിച്ചതായി യുഎൻ റിപ്പോർട്. ഇത് വർഷങ്ങളോളം തൊഴിൽ വിപണിയെ പിന്തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഐക്യരാഷ്‌ട്ര സഭയുടെ ഘടകമായ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ(ഐഎൽഒ)...

പാർട്ടിയിലേക്ക് വരാൻ യുഡിഎഫ് നേതാക്കൾ താൽപര്യം അറിയിച്ചു; ജോസ് കെ മാണി

തിരുവനന്തപുരം : യുഡിഎഫിലെ നിരവധി നേതാക്കൾ കേരള കോൺഗ്രസ് എമ്മിലേക്ക് വരാൻ താൽപര്യം അറിയിച്ചതായി വ്യക്‌തമാക്കി ജോസ് കെ മാണി. ഏറെ ജനപിന്തുണയുള്ള നേതാക്കളാണ് പാർട്ടി മാറ്റത്തിന് താൽപര്യം കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
gold rate

സ്വര്‍ണവില കുതിക്കുന്നു; പവന് 80 രൂപ വർധിച്ചു

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും വർധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 4620 രൂപയും പവന് 36,960 രൂപയുമായി. ബുധനാഴ്‌ച സ്വര്‍ണവിലയില്‍...
covid vaccination kerala

കോവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടിക; കൂടുതൽ വിഭാഗങ്ങളെ ഉൾപ്പെടുത്തി

തിരുവനന്തപുരം : കോവിഡ് വാക്‌സിനേഷൻ മുൻഗണന പട്ടികയിൽ സംസ്‌ഥാനത്ത് കൂടുതൽ വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി. ആകെ 11 വിഭാഗങ്ങൾക്ക് കൂടിയാണ് പുതിയ പട്ടികയിൽ ഇടം നൽകിയിട്ടുള്ളത്. ഇത് പ്രകാരം ആദിവാസി കോളനികളിലെ 18...
New born baby found abandoned in Perumbavoo

എറണാകുളത്ത് നവജാത ശിശു കൊല്ലപ്പെട്ട നിലയില്‍; അമ്മയ്‌ക്കെതിരെ കേസ്

എറണാകുളം: ജില്ലയിലെ കോലഞ്ചേരിയിൽ നവജാത ശിശുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അമ്മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. വീടിന് സമീപത്തെ പാറമടയില്‍ ഇവര്‍ കുഞ്ഞിനെ കല്ലുകെട്ടി താഴ്‌ത്തുകയായിരുന്നു. നാല് കുട്ടികളുടെ അമ്മയാണ് യുവതി. ഇവർക്കെതിരെ...
water-supply

മലിനജലം ഉപയോഗിച്ചു; സൂററ്റിൽ 6 മരണം, 50 പേർ ആശുപത്രിയിൽ

സൂറത്ത്: ഗുജറാത്തിലെ സൂററ്റിൽ മലിനജലം കുടിവെള്ളമായി ഉപയോഗിച്ചതിനെ തുടർന്ന് ആറ് പേർ മരണപ്പെട്ടു. 50ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. കതോർ വില്ലേജിലെ വിവേക് നഗർ കോളനിയിലാണ് ദുരന്തമുണ്ടായത്. സൂററ്റ് മുനിസിപ്പൽ കോർപ്പറേഷനിലെ...

രാജ്യത്ത് 24 മണിക്കൂറിൽ 1,34,154 രോഗബാധിതർ; രോഗമുക്‌തർ 2,11,499

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിലും കോവിഡ് ബാധിതരായവരുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയാണ് റിപ്പോർട് ചെയ്‌തത്‌. 1,34,154 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. കൂടാതെ കോവിഡ്...
electricity-amendment act

രാജ്യത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ വർഷത്തേക്കാൾ കൂടി

ന്യൂഡെൽഹി: രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ 8.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്‌ജ മന്ത്രാലയം. മെയ് മാസം 110.47 ബില്യണ്‍ യൂണിറ്റാണ് രാജ്യത്തെ വൈദ്യുത ഉപഭോഗം. 2020ലെ ഉപഭോഗവുമായി താരതമ്യം...
- Advertisement -