Mon, Jun 17, 2024
37.1 C
Dubai
Home 2021

Yearly Archives: 2021

Youth Were Died In Kozhikode In Bike Lorry Collides

ബൈക്കും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചു; മുക്കത്ത് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട്: ജില്ലയിലെ മുക്കത്ത് ബൈക്കും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം പോത്തുകല്ല് സ്വദേശി കിരൺ കുമാറാണ് മരിച്ചത്. എടവണ്ണ കൊയിലാണ്ടി സംസ്‌ഥാന പാതയിലെ മുക്കം പൂളപ്പൊയിലിലാണ് അപകടം നടന്നത്. ഓമശേരിയിലെ...
alia bhatt

സബ്യസാചി ലെഹങ്കയിൽ മനോഹരിയായി ആലിയ

ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള നടിമാരിൽ മുൻപന്തിയിലാണ് ആലിയ ഭട്ട്. താരത്തിന്റെ സ്‌റ്റൈൽ സ്‌റ്റേറ്റ്മെന്റുകളും ഫോട്ടോഷൂട്ടുകളും എല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറൽ ആകാറുമുണ്ട്. ഇത്തരത്തിൽ താരത്തിന്റെ പുതിയ ചില ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെലിബ്രിറ്റി ഡിസൈനർ...
Abu Dhabi Decided To Issue Digital Birth Certificates

ജനന സർട്ടിഫിക്കറ്റ് ഇനി ഓൺലൈനായി ലഭിക്കും; അബുദാബി

അബുദാബി: ഇനിമുതൽ ജനന സർട്ടിഫിക്കറ്റിനായി സർക്കാർ സേവന പ്ളാറ്റ്‌ഫോമായ താം വഴി അപേക്ഷ സമർപ്പിക്കണമെന്ന് വ്യക്‌തമാക്കി അബുദാബി ആരോഗ്യസേവന വിഭാഗം. ഇന്നലെ മുതലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. ഇതോടെ നിലവിൽ 700...
Attempt to sell one-month-old baby; Mother arrested

ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസ്; റൗഡിലിസ്‌റ്റിൽ ഉൾപ്പെട്ടയാൾ അറസ്‌റ്റിൽ

ബത്തേരി: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയും പുൽപ്പള്ളിയിലെ റൗഡിലിസ്‌റ്റിൽ ഉൾപ്പെട്ടയാളുമായ അമരക്കുനി ഷിജു (44) പോലീസ് പിടിയിലായി. കൽപ്പറ്റ, സുൽത്താൻബത്തേരി, കേണിച്ചിറ, പുൽപ്പള്ളി സ്‌റ്റേഷനുകളിലായി 13 കേസുകളിലെ പ്രതിയാണ് കോടാലി ഷിജു....
Drug Case-thrissur

തൃശൂരിൽ വൻ ലഹരിമരുന്ന് വേട്ട; മൂന്നുപേർ പിടിയിൽ

തൃശൂർ: ജില്ലയിലെ കുന്നംകുളത്ത് വൻ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേർ പോലീസിന്റെ പിടിയിലായി. ആനയ്‌ക്കൽ ചെമ്മണ്ണൂർ സ്വദേശികളായ മുകേഷ്, അബു, കിരൺ എന്നിവരാണ് അറസ്‌റ്റിലായത്‌. പുലർച്ചെ ഒരു മണിയോടെ പോലീസ് നടത്തിയ നൈറ്റ്‌...
Total Omicron Cases crossed Thousand In India

ഒമൈക്രോൺ വ്യാപനം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം ആയിരം കടന്നു

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ കേസുകൾ ആയിരം കടന്നു. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 1,270 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചത്‌. 23 സംസ്‌ഥാനങ്ങളിലായാണ് ഒമൈക്രോൺ...
love jihad movie

‘ലവ് ജിഹാദ്’; സുരാജിന്റെ പുതിയ ചിത്രം, ഒപ്പം ഗായത്രി അരുണും

'ലുക്കാ ചുപ്പി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്നു. 'ലവ് ജിഹാദ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്‌റ്റർ സുരാജ് സമൂഹ മാദ്ധ്യമങ്ങളിലൂടെ...
kozhikode beach,

കോഴിക്കോട് ബീച്ചിലേക്ക് ഇന്ന് അഞ്ച് മണിമുതൽ പ്രവേശനമില്ല

കോഴിക്കോട്: ബീച്ചിൽ ഇന്ന് വൈകിട്ട് അഞ്ച് മണി മുതൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. നേരത്തെ ആറുമണി മുതലാണ് ബീച്ചിൽ നിയന്ത്രണം തുടരുകയെന്ന് അധികൃതർ വ്യക്‌തമാക്കിയിരുന്നു. ഒമൈക്രോൺ പശ്ചാത്തലത്തിലും പുതുവൽസര ആഘോഷങ്ങൾ തടയുന്നതിന്റെയും ഭാഗമായാണ്...
- Advertisement -