നാളെ മുതല്‍ നാലു ദിവസം ബാങ്ക് അവധി

By News Desk, Malabar News

തിരുവനന്തപുരം: ഓണം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ച് നാളെ മുതല്‍ നാലു ദിവസം തുടർച്ചയായി സംസ്‌ഥാനത്ത്‌ ബാങ്ക് അവധിയാണ്. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് തുടര്‍ച്ചയായി അഞ്ചു ദിവസം അവധിയുണ്ട്. മുഹറം, ഓണം, ശ്രീനാരായണ ഗുരുജയന്തി എന്നിവ പ്രമാണിച്ചാണ് ഇന്നു മുതല്‍ തിങ്കളാഴ്‌ച വരെ അവധി വരുന്നത്.

ഓണം പ്രമാണിച്ച് സംസ്‌ഥാനത്ത്‌ ഞായറാഴ്‌ച ലോക്ക്ഡൗണും ഒഴിവാക്കിയിട്ടുണ്ട്. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യ വില്‍പനശാലകള്‍ തിരുവോണ ദിനമായ 21നും ശ്രീനാരായണ ഗുരു ജയന്തി ദിനമായ 23നും പ്രവര്‍ത്തിക്കില്ല.

Also Read: മലബാർ കലാപത്തെ കേരള സർക്കാർ വെള്ളപൂശുന്നു; റാം മാധവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE