Tag: Bank Holidays
രാത്രിയിലെ നിർണായക ചർച്ച; ബാങ്ക് പണിമുടക്ക് പിൻവലിച്ചു
ന്യൂഡെൽഹി: മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു. സമരം പിൻവലിച്ചതായി ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ഔദ്യോഗികമായി അറിയിച്ചു. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി...
നാളെമുതൽ മൂന്നുദിവസം പണിമുടക്ക്; ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം
ന്യൂഡെൽഹി: നാളെമുതൽ മൂന്നുദിവസം പണിമുടക്ക് ആയതിനാൽ രാജ്യത്തെ ബാങ്കുകളിൽ ഇന്ന് പ്രവൃത്തിദിനം. ഉപയോക്താക്കൾക്ക് നേരിട്ടുപോയി പൂർത്തിയാക്കേണ്ട ഇടപാടുകളെല്ലാം ഇന്ന് ചെയ്യാം. എടിഎം ഉപയോഗിക്കുന്നതിനുള്ള പരിധിയും ചാർജും മൂന്ന് ദിവസത്തേക്ക് ഒഴിവാക്കിയിട്ടുണ്ട്.
ഒരുമാസം നിശ്ചിത തവണയിൽ...
പണിമുടക്കിനെ നേരിടാൻ കേന്ദ്രം; ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും
ന്യൂഡെൽഹി: ബാങ്ക് ജീവനക്കാരുടെ പണിമുടക്കിനെ നേരിടാൻ നിർണായക നീക്കവുമായി കേന്ദ്ര ധനമന്ത്രാലയം. രാജ്യത്തെ എല്ലാ പൊതുമേഖല, പ്രാദേശിക ബാങ്കുകളും അടുത്ത ഞായറാഴ്ച (സെപ്തംബർ 27) സാധാരണ പോലെ തുറന്ന് പ്രവർത്തിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു....
ഇന്ന് മുതൽ നാലുദിവസത്തേക്ക് ബാങ്കുകൾ തുറക്കില്ല; ഇടപാടുകൾക്ക് കാത്തിരിക്കണം
ന്യൂഡെൽഹി: ഈമാസം 27ന് രാജ്യവ്യാപക ബാങ്ക് പണിമുടക്കുമായി മുന്നോട്ടുപോകാൻ ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുണിയൻസ് (യുഎഫ്ബിയു) തീരുമാനിച്ചു. ചീഫ് ലേബർ കമ്മീഷണറുടെ മധ്യസ്ഥതയിൽ നടന്ന രണ്ടാം...
ഓണം ഷോപ്പിങ്ങിൽ ഇടപാടുകൾ മറക്കല്ലേ! നാളെ മുതൽ അഞ്ചു ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: ഓണം പർച്ചേഴ്സിന്റെ തിരക്കിലാണ് കേരളക്കര. ഷോപ്പിംഗ് പൊടിപൊടിക്കുമ്പോൾ ഇടപാടുകളിലും ഒന്നു ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ അഞ്ചു ദിവസം ബാങ്ക് അവധിയാണ്. ഈ മാസത്തിന്റെ അവസാന ദിനങ്ങളിൽ തിരുവോണം വന്നതിനാലാണ് അവധി...
ബക്രീദ്; വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു ആർബിഐ
ഡെൽഹി: ബക്രീദ് പ്രമാണിച്ചു രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില സംസ്ഥാനങ്ങളിൽ 28ന് അവധിയാണെങ്കിൽ മറ്റു ചില സംസ്ഥാനങ്ങളിൽ 29ന് ആണ് അവധി. റിസർവ്...
ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധി
അടുത്ത മാസം ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരിക്കും. ആർബിഐ കലണ്ടർ പ്രകാരമാണ് ബാങ്ക് അവധി. ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം...
സംസ്ഥാനത്ത് രണ്ട് ദിവസം ബാങ്ക് അവധി; റേഷൻ കടകളും പ്രവർത്തിക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും രണ്ട് ദിവസം അവധി. വിഷുവും പെസഹ വ്യാഴവും ഉള്‍പ്പെടെയുള്ളവ കണക്കിലെടുത്താണ് അവധി. ഇന്നും നാളെയും റേഷന്‍ കടകളും തുറക്കില്ല. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് കൃഷി...





































