കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ സന്തോഷ് ബാലകൃഷ്‌ണൻ അന്തരിച്ചു. 47 വയസായിരുന്നു. എറണാകുളം കിഴക്കമ്പലം ഞാറല്ലൂർ സ്വദേശിയാണ്. അമ്യത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്നു. മൃതദേഹം ഇന്ന് രാവിലെ 6 മുതൽ 6.30 വരെ അമ്യതാ ടിവി യുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വെക്കും. പൊതുദർശനത്തിന് ശേഷം മൃതദേഹം സ്വദേശമായ കിഴക്കമ്പലത്തേക്ക് കൊണ്ടുപോകും.
Read also: മാർക്ക് ജിഹാദ്; കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന് മന്ത്രി ആർ ബിന്ദു


































