കാരാട്ട് ഫൈസലിന്റെ ആശുപത്രിയില്‍ റെയ്‌ഡ്

By Trainee Reporter, Malabar News
Malabar News_karat-faisal-
Karat Faisal

കൊടുവള്ളി: കാരാട്ട് ഫൈസല്‍ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായ ആശുപത്രിയില്‍ കസ്റ്റംസ് റെയ്‌ഡ് നടത്തി. കൊടുവള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കൊച്ചിയില്‍ നടന്ന ചോദ്യം ചെയ്യലിന്റെ പിന്നാലെയാണ് ആശുപത്രിയില്‍ പരിശോധന നടത്തിയത്.

നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യ ആസൂത്രകന്‍ കാരാട്ട് ഫൈസലാണെന്ന് കസ്റ്റംസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് ഫൈസലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയതായാണ് സൂചന.

Related news: സ്വര്‍ണക്കടത്ത്: കാരാട്ട് ഫൈസല്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE