ഓമശേരിയില്‍ വാഹനാപകടം; സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

By Staff Reporter, Malabar News
accident in saudi-Malayali died
Representational Image
Ajwa Travels

കോഴിക്കോട്‌: ഓമശേരി മങ്ങാടിന് സമീപം റോഡപകടത്തില്‍ ഒരാള്‍ മരിച്ചു. കൊടിയത്തൂർ- പന്നിക്കോട് സ്വദേശി ഷാജിയാണ് മരിച്ചത്.

തിങ്കളാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. ഓമശേരി ഭാഗത്ത്നിന്ന് താമരശ്ശേരി ഭാഗത്തേക്ക് വരികയായിരുന്ന ഷാജിയുടെ സ്‌കൂട്ടര്‍ റോഡിൽ മറിയുകയും പിന്നില്‍ നിന്നും വന്ന ലോറി അദ്ദേഹത്തിന്റെ ശരീരത്തില്‍ കയറിയിറങ്ങുകയും ആയിരുന്നു. ഷാജിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊടുവള്ളി പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി.

Malabar News: പുല്ലൂർ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു; മൂന്ന് കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE