ബക്രീദ് അവധി ബുധനാഴ്‌ചത്തേക്ക് മാറ്റി ഉത്തരവിറങ്ങി

By Staff Reporter, Malabar News
bakrid-KERALA
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജൂലൈ 21 ബുധനാഴ്‌ച ബക്രീദ് പൊതു അവധി ആയിരിക്കുമെന്ന് സർക്കാർ അറിയിച്ചു. കലണ്ടറിലെ നാളത്തെ അവധിയാണ് ബുധനാഴ്‌ചത്തേക്ക് മാറ്റിയത്.

കലണ്ടറിൽ ചൊവ്വാഴ്‌ചയാണ് ബക്രീദ് അവധിയായി പ്രഖ്യാപിച്ചിരുന്നത്. അതേസമയം നാളെ പ്രവൃത്തി ദിവസമായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

Read Also: ഭിന്നശേഷിക്കാര്‍ക്ക് പ്രസവാനന്തര ധനസഹായം; ‘മാതൃജ്യോതി’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE