ബിവി ശ്രീനിവാസ് യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍

By Staff Reporter, Malabar News
bv Srinivas_malabar news
ബിവി ശ്രീനിവാസ്
Ajwa Travels

ന്യൂഡെല്‍ഹി: ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് (ഐവൈസി)അധ്യക്ഷനായി ബിവി ശ്രീനിവാസിനെ നിയമിച്ചു. പാര്‍ട്ടി നേതാവ് കെസി വേണുഗോപാല്‍ പുറത്തിറക്കിയ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

യൂത്ത് ‌കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ബിവി ശ്രീനിവാസ്. കേശവചന്ദ്ര യാദവ് രാജിവച്ച ഒഴിവിലാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കര്‍ണാടകയില്‍ നിന്നുള്ള ശ്രീനിവാസിനെ യൂത്ത്‌ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായി നിയമിച്ചത്.

Read Also: പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ച് ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE