എഡിജിപി എംആർ അജിത് കുമാർ കുറ്റവിമുക്‌തൻ; വിജിലൻസ് റിപ്പോർട് കോടതിയിൽ സമർപ്പിച്ചു
തിരുവനന്തപുരം: അനധികൃത സ്വത്തുസമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട് കോടതിയിൽ സമർപ്പിച്ചു. അന്വേഷണ റിപ്പോർട് ഇന്ന് ഹാജരാക്കണമെന്ന് പ്രത്യേക വിജിലൻസ് കോടതി കഴിഞ്ഞദിവസം...
കെപിസിസി പ്രസിഡണ്ടായി സ്‌ഥാനമേറ്റ് സണ്ണി ജോസഫ്; തന്റെ കാലത്ത് നേട്ടം മാത്രമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റ് സണ്ണി ജോസഫ്. ഇന്ദിരാഭവനിൽ എത്തിയായിരുന്നു അദ്ദേഹം ചുമതലയേറ്റത്. മുൻ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ സണ്ണി ജോസഫിന് ചുമതല കൈമാറി. വർക്കിങ് പ്രസിഡണ്ടുമാരായി പിസി വിഷ്‌ണുനാഥ്, എപി...
തിരുവനന്തപുരം വിമാനത്താവളം; 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ, ഡ്രോൺ പറത്തൽ നിരോധിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വിമാനാത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ പ്രഖ്യാപിച്ചു. മേഖലകളിൽ ഒരുകാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ല. മറ്റു മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളൂ. ഇത്തരത്തിൽ...
അതിർത്തി മേഖലകൾ ശാന്തം; ഇന്ത്യ-പാക്ക് ഡിജിഎംഒതല ചർച്ച ഇന്ന്
ന്യൂഡെൽഹി: വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ-പാക്ക് അതിർത്തികൾ ശാന്തം. ജമ്മു കശ്‌മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണ്. ഇന്നലെ രാത്രി അതിർത്തി മേഖലകൾ ശാന്തമായിരുന്നു. രാജസ്‌ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളിൽ എവിടെയും പാക്ക് ഷെല്ലാക്രമണയോ...
‘സൈന്യം ലക്ഷ്യമിട്ടത് ഭീകരരെ മാത്രം, 9 ഭീകര കേന്ദ്രങ്ങൾ തകർത്തു, നൂറോളം ഭീകരരെ വധിച്ചു’
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം തെളിവുകൾ സഹിതം വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉദ്യോഗസ്‌ഥരുടെ വാർത്താ സമ്മേളനം. പാക്കിസ്‌ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ...
‘ഭീകരരെ പാഠം പഠിപ്പിക്കുക ലക്ഷ്യം, 1971ലെ സാഹചര്യവുമായി താരതമ്യം ചെയ്യേണ്ടതില്ല’
ന്യൂഡെൽഹി: ഇന്ത്യ-പാക്ക് വെടിനിർത്തൽ കരാറിൽ പ്രതികരിച്ച് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ. വെടിനിർത്തൽ ധാരണയിലെത്തിയ സാഹചര്യത്തെ 1971ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് ശശി തരൂർ പറഞ്ഞു.
ഈ യുദ്ധം തുടരാൻ...
നിപ; എട്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, ആറുപേർക്ക് രോഗലക്ഷണങ്ങൾ
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്‌ഥിരീകരിച്ച 42-കാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എട്ടുപേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. പുതുതായി 37 പേരെ സമ്പർക്ക...
പാക്ക് ഡ്രോൺ ആക്രമണം; ഉദംപൂരിൽ വ്യോമസേനാ ഉദ്യോഗസ്‌ഥന് വീരമൃത്യു
ന്യൂഡെൽഹി: പാക്കിസ്‌ഥാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സൈനികന് വീരമൃത്യു. വ്യോമസേനയിൽ മെഡിക്കൽ സർജന്റായ രാജസ്‌ഥാൻ സ്വദേശി സുരേന്ദ്ര കുമാർ മോഗ (36) ആണ് മരിച്ചത്. ജമ്മു കശ്‌മീരിലെ ഉദംപൂരിൽ വ്യോമതാവളത്തിന് നേരെയുണ്ടായ പാക്കിസ്‌ഥാൻ...








































