Tue, Oct 6, 2026
34 C
Dubai

വെടിനിർത്തൽ ധാരണയായില്ല; ഫലപ്രദമെന്ന് ട്രംപ്, ഇനി പുട്ടിൻ- സെലൻസ്‌കി നേർക്കുനേർ ചർച്ച

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച വൻ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ ധാരണയായില്ലെന്നാണ് വിവരം. ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ...

‘ഭീകരതക്കെതിരെ പോരാട്ടം അനിവാര്യം, അതിർത്തിയിൽ സമാധാനം നിലനിർത്തുക പ്രധാനം’

ന്യൂഡെൽഹി: അതിർത്തിയിൽ സംഘർഷാവസ്‌ഥ ലഘൂകരിക്കണമെന്നും സമാധാനം നിലനിർത്തുന്നതിനാണ് പ്രാധാന്യമെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ദുഷ്‌കരമായ കാലഘട്ടത്തിന് ശേഷം ഇന്ത്യയും ചൈനയും ഉഭയകക്ഷി ബന്ധവുമായി മുന്നോട്ട് പോവുകയാണെന്നും എസ്. ജയശങ്കർ പറഞ്ഞു. ചൈനീസ് വിദേശകാര്യ...

വിസി നിയമനം; സേർച്ച് കമ്മിറ്റി രണ്ടാഴ്‌ചയ്‌ക്കകം രൂപീകരിക്കണം- സുപ്രീം കോടതി

ന്യൂഡെൽഹി: വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്‌ഥിര വിസിമാരെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി രണ്ടാഴ്‌ചയ്‌ക്കകം രൂപീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സേർച്ച് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ നീക്കം; നോട്ടീസ് നൽകാൻ ഇന്ത്യാ സഖ്യം

ന്യൂഡെൽഹി: വോട്ടുകൊള്ള ആരോപണത്തിന് പിന്നാലെ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യാ സഖ്യം. ഇന്ന് രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷിയോഗത്തിൽ, കമ്മീഷണറെ ഇംപീച്ച് ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങാനാണ്...

മാവോയിസ്‌റ്റ് ആക്രമണം; ഛത്തീസ്‌ഗഡിൽ ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു

ബിജാപ്പൂർ: ഛത്തീസ്‌ഗഡിലെ ബിജാപ്പൂർ ജില്ലയിൽ മാവോയിസ്‌റ്റ് ആക്രമണത്തിൽ ഒരു ജവാന് വീരമൃത്യു. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് വിവരം. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചാണ് അപകടം. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ജവാനാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ...

ട്രംപ്-സെലൻസ്‌കി നിർണായക കൂടിക്കാഴ്‌ച ഇന്ന്; യൂറോപ്യൻ നേതാക്കളും പങ്കെടുക്കും

വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച ഇന്ന്. മൂന്നുവർഷമായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിസമാപ്‌തി ലക്ഷ്യംവെച്ചാണ് ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ച. ട്രംപ്-പുട്ടിൻ ചർച്ചകളുടെ തുടർച്ചയാണ്...

ആർഎസ്എസ് പാശ്‌ചാത്തലം, തമിഴ്‌നാട്ടിൽ നിന്നുള്ള മൂന്നാമത്തെയാൾ; വിജയം ഉറപ്പിച്ച് ബിജെപി

ന്യൂഡെൽഹി: പ്രമുഖ പദവികളിലേക്ക് പരീക്ഷണങ്ങൾ വേണ്ടെന്നും പുറത്തുനിന്നുള്ളവരെ കൊണ്ടുവരേണ്ടെന്നുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മഹാരാഷ്‌ട്ര ഗവർണർ സിപി രാധാകൃഷ്‌ണനെ ഉപരാഷ്‌ട്രപതി സ്‌ഥാനാർഥിയാക്കാൻ ബിജെപി തീരുമാനിച്ചിരിക്കുന്നത്. എൻഡിഎക്ക് പാർലമെന്റിലുള്ള ഭൂരിപക്ഷം പരിഗണിക്കുമ്പോൾ രാധാകൃഷ്‌ണൻ ഉപരാഷ്‌ട്രപതിയാകുമെന്ന് ഉറപ്പിക്കാം. അങ്ങനെയാണെങ്കിൽ...

‘വോട്ടുകൊള്ള’: നനഞ്ഞ പ്രതിരോധവുമായി തിരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡെൽഹി: തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്‌ട്രീയ പാർട്ടികളോടു വിവേചനമില്ലെന്നും വോട്ടു കൊള്ള അടക്കമുള്ള ആരോപണങ്ങളെ കമ്മിഷനോ വോട്ടർമാരോ ഭയപ്പെടുന്നില്ലെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ട‌ർമാരെ ലക്ഷ്യമിട്ടു രാഷ്‌ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ്...
- Advertisement -