ടെക്‌സ്‌റ്റൈൽ ഗ്രൂപ്പുകളിൽ പരിശോധന; 700 കോടിയിലധികം രൂപയുടെ തട്ടിപ്പ് കണ്ടെത്തി
കോഴിക്കോട്: സംസ്‌ഥാനത്തെ 10 ടെക്‌സ്‌റ്റൈൽ ഗ്രൂപ്പുകളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. വകുപ്പ് ഇൻവെസ്‌റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിൽ 700 കോടിയിലധികം രൂപയുടെ ആദായനികുതി വെട്ടിപ്പും ഹവാല സംഘങ്ങളുമായുള്ള ബന്ധത്തിന്റെ തെളിവുകളും കണ്ടെത്തി.
ലാഭം കുറച്ച്...
അധിക തീരുവ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, ചർച്ച തുടരാൻ ഇന്ത്യ
വാഷിങ്ടൻ: വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഓഗസ്‌റ്റ് ഏഴുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 10% മുതൽ 41% വരെ അധിക തീരുവ...
ശസ്‌ത്രക്രിയ മുടക്കിയിട്ട് തനിക്കെന്ത് കാര്യം? നോട്ടീസിന് മറുപടി നൽകുമെന്ന് ഹാരിസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തിൽ ഡിഎംഇ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. ശസ്‌ത്രക്രിയ മുടക്കിയിട്ട് തനിക്കെന്ത് കാര്യമാണുള്ളതെന്ന് ഹാരിസ് ചോദിച്ചു.
മറ്റൊരു...
‘സർക്കാർ എതിർക്കില്ല, ഇന്നോ നാളെയോ കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിക്കും’
ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ നിന്നുള്ള എംപിമാർ...
ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തൽ; ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തൽ രാഷ്‌ട്രീയ വിവാദമായതിന് പിന്നാലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്. ഡിഎംഇയാണ് നോട്ടീസ് നൽകിയത്. ഹാരിസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന്...
അവധിക്കാലം ജൂൺ, ജൂലൈ മാസത്തേക്ക് ആക്കിയാലോ? ചർച്ചകൾക്ക് തുടക്കം, അഭിപ്രായം അറിയിക്കാം
തിരുവനന്തപുരം: സ്‌കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട് സംസ്‌ഥാന സർക്കാർ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ ചർച്ചയ്‌ക്ക് തുടക്കമിട്ടിരിക്കുന്നത്. വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളും...
ഇറാനിൽ നിന്ന് എണ്ണ വാങ്ങി; 6 ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്
വാഷിങ്ടൻ: ഇന്ത്യക്കുമേൽ കൂടുതൽ പ്രകോപനവുമായി യുഎസ്. 25% തീരുവയും പിഴയും ചുമത്തിയതിന് പിന്നാലെ, ഇന്ത്യ ആസ്‌ഥാനമായ കാഞ്ചൻ പോളിമേഴ്‌സ്, ആൽകെമിക്കൽ സൊല്യൂഷൻസ്, ജുപീറ്റർ ഡൈ കെം, ഗ്ളോബൽ ഇൻഡസ്‌ട്രിയൽ കെമിക്കൽസ്, പെഴ്‌സിസ്‌റ്റന്റ് പെട്രോകെം,...
നടി ഖുഷ്ബു സുന്ദറിനെ തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡണ്ടായി നിയമിച്ചു
ചെന്നൈ: തമിഴ്‌നാട് ബിജെപി വൈസ് പ്രസിഡണ്ടായി നടി ഖുഷ്ബു സുന്ദറിനെ നിയമിച്ചു. നൈനാർ നാഗേന്ദ്രൻ പ്രസിഡണ്ടായി ചുമതലയേറ്റതിന് ശേഷം നടത്തിയ ആദ്യ പുനഃസംഘടനയിലാണ് ഖുഷ്ബുവിന് പ്രധാനപ്പെട്ട പദവി നൽകിയത്. ബിജെപി ദേശീയ നിർവാഹക...







































