മാമി തിരോധാനക്കേസ്; പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയെന്ന് ക്രൈം ബ്രാഞ്ച്
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായതായി സംസ്‌ഥാന ക്രൈം ബ്രാഞ്ച്. കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച വരുത്തിയെന്നാണ് റിപ്പോർട്.
പ്രധാന...
പാക്കിസ്‌ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കാൻ തയ്യാർ, കരാറിൽ ഒപ്പിട്ടതായി ട്രംപ്
വാഷിങ്ടൻ: പാക്കിസ്‌ഥാന്റെ കൈയിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാൻ യുഎസ് തയ്യാറെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ കാര്യത്തിൽ പാക്കിസ്‌ഥാനെ സഹായിക്കുന്നതിനായി ഒരു കരാർ ഒപ്പിട്ടതായും ട്രംപ് പ്രഖ്യാപിച്ചു. കരാർ പ്രകാരം ഏത് കമ്പനിക്കാണ്...
ഇന്ത്യക്ക് 25% തീരുവയും പിഴയും ചുമത്തി യുഎസ്; ഓഗസ്‌റ്റ് ഒന്ന് മുതൽ പ്രാബല്യത്തിൽ
വാഷിങ്ടൻ: ഇന്ത്യക്കുമേൽ യുഎസിന്റെ കനത്ത ആഘാതം. യുഎസിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തുമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വ്യക്‌തമാക്കി. ഓഗസ്‌റ്റ് ഒന്ന് മുതൽ...
കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ; എതിർത്ത് ഛത്തീസ്‌ഗഡ് സർക്കാർ, ജാമ്യമില്ല
ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ എതിർത്ത് ഛത്തീസ്‌ഗഡ് സർക്കാർ. എതിർപ്പ് ജഡ്‌ജിക്ക് എഴുതി നൽകി. ജാമ്യത്തെ ഛത്തീസഗഡ് സർക്കാർ എതിർത്തിട്ടില്ലെന്നായിരുന്നു ബിജെപി വാദം. എന്നാൽ,...
ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ! വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട്. കേരളക്കരയെ പിടിച്ചുകുലുക്കി, ഒരു ദുഃസ്വപ്‌നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ... ഇന്നും ഒരു തീരാനോവാണ്. 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ...
സംസ്‌ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലകളിൽ പുതിയ കലക്‌ടർമാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലകളിലെ കലക്‌ടർ ഉൾപ്പടെ 25 ഉദ്യോഗസ്‌ഥർക്കാണ് മാറ്റം. ജി. പ്രിയങ്ക (എറണാകുളം), എംഎസ് മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ (കോട്ടയം), ഡോ. ദിനേശൻ ചെറുവത്ത്...
അതിശക്‌തമായ ഭൂകമ്പം; റഷ്യയിലും ജപ്പാനിലും സുനാമി, യുഎസിലും ജാഗ്രത
മോസ്‌കോ: അതിശക്‌തമായ ഭൂകമ്പത്തെ തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമി തിരകൾ ആഞ്ഞടിച്ചതായി റിപ്പോർട്. റഷ്യയിലെ സെവേറോ-കുറിൽസ്‌ക് മേഖലയിൽ സുനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റഷ്യയിലെ കാംചത്‌ക ഉപദ്വീപിൽ...
‘ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി, ലോകരാജ്യങ്ങളുടെ പിന്തുണ ലഭിച്ചു, എന്നാൽ കോൺഗ്രസ്’?
ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ചകൾ കൊഴുക്കുന്നു. ഇന്ത്യൻ ആയുധങ്ങൾ പാക്ക് ആയുധങ്ങളുടെ ശേഷിയെ തുറന്ന് കാട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചയിൽ പറഞ്ഞു. ഇന്ത്യൻ സേന പാക്ക് ഭീകര കേന്ദ്രങ്ങൾ തകർത്തു....






































