Wed, Oct 7, 2026
33 C
Dubai

കൊനേരു ഹംപിയെ കീഴടക്കി, വനിതാ ചെസ് ലോക കിരീടം ദിവ്യ ദേശ്‌മുഖിന്

ബാതുമി: വനിതാ ചെസ് ലോക കിരീടം ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖിന്. ആവേശകരമായ മൽസരത്തിൽ പരിചയസമ്പത്തിന്റെ കരുത്തിൽ പൊരുതിയ 38-കാരിയായ കൊനേരു ഹംപിയെ കീഴടക്കിയാണ് 19 വയസുകാരിയായ ദിവ്യ ലോക കിരീടം സ്വന്തമാക്കിയത്. ആവേശകരമായ...

‘ഓപ്പറേഷൻ സിന്ദൂറിനിടെ യുഎസ് ഇടപെടൽ ഉണ്ടായിട്ടില്ല, മോദിയും ട്രംപും സംസാരിച്ചിട്ടില്ല’

ന്യൂഡെൽഹി: ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാറിന് പിന്നിൽ യുഎസ് ഇടപെട്ടെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം വീണ്ടും തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഓപ്പറേഷൻ സിന്ദൂറിനിടെ ഒരു ഘട്ടത്തിലും യുഎസിൽ നിന്ന് ഒരു ഇടപെടലും...

‘ഓപ്പറേഷൻ മഹാദേവ്’; ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്‌മീരിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജമ്മു കശ്‌മീരിലെ ലിദ്‌വാസിലായിരുന്നു ഏറ്റുമുട്ടൽ. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നാണ് സൈന്യം മേഖലയിൽ തിരച്ചിൽ നടത്തിയത്. 'ഓപ്പറേഷൻ മഹാദേവ്'...

ഓപ്പറേഷൻ സിന്ദൂർ; പാർലമെന്റിൽ 16 മണിക്കൂർ ചർച്ച- സംസാരിക്കാനില്ലെന്ന് തരൂർ

ന്യൂഡെൽഹി: പാക്കിസ്‌ഥാനിലെ ഭീകര പരിശീലന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പാർലമെന്റിൽ ഇന്ന് ചർച്ച തുടങ്ങും. ഇരു സഭയിലും 16 മണിക്കൂർ വീതമാണ് ചർച്ചയ്‌ക്കായി സമയം നീക്കിവെച്ചിരിക്കുന്നത്. ലോക്‌സഭയിൽ...

മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടാം, 5 വർഷമെങ്കിലും ജാഗ്രത വേണം; മുന്നറിയിപ്പ്

കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയിൽ വീണ്ടും മുന്നറിയിപ്പുമായി ഗവേഷണ സ്‌ഥാപനമായ ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി. കനത്ത മഴ പെയ്യുന്നതിനാലും ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം ദുർബലമായി തുടരുന്നതിനാലും അതേ സ്‌ഥലത്ത്‌...

പാലോട് രവിയുടെ വിവാദ ഫോൺ സംഭാഷണം; പിന്നിൽ ഗൂഢാലോചന? അന്വേഷിക്കാൻ കെപിസിസി

തിരുവനന്തപുരം: ഡിസിസി പ്രസിഡണ്ട് ആയിരുന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം ചോർന്നത് അന്വേഷിക്കാൻ കെപിസിസി. അച്ചടക്ക കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്‌ണനാണ് അന്വേഷണ ചുമതല. കെപിസിസി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. ഫോൺ...

ഛത്തീസ്‌ഗഡിൽ മലയാളി കന്യാസ്‌ത്രീകൾ അറസ്‌റ്റിൽ; ഇന്ന് ജാമ്യാപേക്ഷ നൽകും

ദുർഗ്: മനുഷ്യക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഡിലെ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്‌ത്രീകൾ ഇന്ന് ജാമ്യാപേക്ഷ നൽകും. ഛത്തീസ്‌ഗഡ് സ്വദേശികളായ യുവതികളെ ജോലിക്കായി കൊണ്ടുപോയതാണെന്നും മതപരിവർത്തനം നടത്തിയിട്ടില്ലെന്നും ഇവർ കോടതിയെ അറിയിക്കും. അതേസമയം, കന്യാസ്‌ത്രീകളുടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ...

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം; ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിന്റെ പേരിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്‌പെൻഷൻ. കൊട്ടാരക്കര സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്‌ദുൽ സത്താറിനെയാണ് ജയിൽ ഡിഐജി...
- Advertisement -