Wed, Oct 7, 2026
41 C
Dubai

പാലോട് രവിയുടെ രാജി; ഡിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല എൻ. ശക്‌തന്

തിരുവനന്തപുരം: രാജിവെച്ച പാലോട് രവിക്ക് പകരം തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡണ്ട് എൻ. ശക്‌തന് നൽകി. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎയാണ് ഇക്കാര്യം അറിയിച്ചത്. മുൻ...

ചർച്ച നടത്തി, തായ്‌ലൻഡ്-കംബോഡിയ വെടിനിർത്തൽ കരാർ ഉടൻ; ട്രംപ്

വാഷിങ്ടൻ: ഒരാഴ്‌ചയായി തുടരുന്ന തായ്‌ലൻഡ്-കംബോഡിയ സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യതലവൻമാരുമായി താൻ വ്യാപാര കരാർ മുൻനിർത്തി ചർച്ചകൾ നടത്തിയെന്നും ഇരുവരും ഉടൻ തന്നെ...

അടുത്ത 5 ദിവസം അതിതീവ്ര മഴ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ട്. തീരപ്രദേശത്ത് കടലാക്രമണ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...

ഫോൺ സംഭാഷണം പുറത്തായി; ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു

തിരുവനന്തപുരം: ഫോൺ സംഭാഷണം പുറത്തുവരികയും വിവാദമാവുകയും ചെയ്‌തതിന്‌ പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് പാലോട് രവി രാജിവെച്ചു. പാലോട് രവി സമർപ്പിച്ച രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ അറിയിച്ചു. പാലോട്...

തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ അതിശക്‌തമായ കാറ്റും മഴയും, വ്യാപക നാശനഷ്‌ടം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് അതിശക്‌തമായ മഴയ്‌ക്കും 29 വരെ ശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്...

ഗോവിന്ദച്ചാമി ജയിൽ ചാടിയത് അത്യന്തം ഗൗരവതരമെന്ന് മുഖ്യമന്ത്രി, പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവമുള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊടും കുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ...

മിഥുന്റെ മരണം; സ്‌കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു, ഭരണം ഏറ്റെടുത്ത് സർക്കാർ

കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂൾ മാനേജ്മെന്റിനെതിരെ കടുത്ത നടപടിയുമായി സർക്കാർ. സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി...

‘കേന്ദ്ര നടപടി സ്വാഗതം ചെയ്യുന്നു, സംസ്‌ഥാനം ഓണറേറിയം വർധിപ്പിക്കാതെ പിന്നോട്ടില്ല’

തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേതാവ് എസ്. മിനി. രാജ്യത്ത് പത്തുലക്ഷം പേർക്ക് ഗുണകരമാകുന്ന നടപണിയാണിതെന്നും മിനി...
- Advertisement -