തായ്‌ലൻഡ്-കംബോഡിയ സംഘർഷം; അതിർത്തിയിലേക്ക് പോകരുത്, ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്
ബാങ്കോക്ക്: തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. അതിർത്തി മേഖലകളിലേക്ക് പോകരുതെന്ന് പൗരൻമാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. അടിയന്തിര ഘട്ടങ്ങളിൽ വിളിക്കാനുള്ള ഫോൺ നമ്പറും പ്രസിദ്ധീകരിച്ചു. ഫോൺ: +85592881676.
തായ്‌ലൻഡിലെ...
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവവുമായി ബന്ധപ്പെട്ട് അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ രാവിലെ 11 മണിക്കാണ് യോഗം. ജയിലിലെ സുരക്ഷാ വീഴ്‌ച ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ...
സ്‌കൂൾ സമയമാറ്റം; ഈ അധ്യയനവർഷം മുതൽ, സമസ്‌തയുടെ എതിർപ്പ് തള്ളി സർക്കാർ
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി സർക്കാർ മുന്നോട്ട്. വിഷയത്തിൽ സമസ്‌തയുടെ എതിർപ്പ് സർക്കാർ തള്ളി. സംസ്‌ഥാനത്ത് നടപ്പാക്കിയ സ്‌കൂൾ സമയമാറ്റം ഈ അധ്യയനവർഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിവിധ മത...
രാജസ്‌ഥാനിൽ സ്‌കൂൾ കെട്ടിടം തകർന്ന് ഏഴ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം; രണ്ടുപേർക്ക് പരിക്ക്
ജയ്‌പുർ: രാജസ്‌ഥാനിലെ ജലവാർ ജില്ലയിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്ന് ഏഴ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മനോഹർ താനയിലെ പിപ്‌ലോഡി സർക്കാർ സ്‌കൂളിൽ വെള്ളിയാഴ്‌ച രാവിലെ എട്ടരയോടെയാണ് സംഭവം. ഒറ്റനില...
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം; മൂന്ന് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ
കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവുമായി ബന്ധപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലെ മൂന്ന് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. സംഭവ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്‌ഥരെ അന്വേഷണ വിധേയമായി സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ജയിൽ...
ഐപിഎസ് തലത്തിൽ അഴിച്ചുപണി; പത്തനംതിട്ട എസ്‌പിക്ക് സുപ്രധാന ചുമതല
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജില്ലാ പോലീസ് മേധാവിമാർ ഉൾപ്പടെ ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണിയുമായി സർക്കാർ. ആകെ 11 പേർക്കാണ് മാറ്റം. ഇഡി ഉദ്യോഗസ്‌ഥനെ അഴിമതിക്കേസിൽ കുരുക്കിയ എസ് ശശിധരനെ വിജിലൻസിൽ നിന്നും പോലീസ്...
സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും; രാജ്യത്തിന് ഏറെ ഗുണം
ലണ്ടൻ: സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും. ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുകെയിൽ എത്തിയിരുന്നു. മോദിയുടെയും യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറുടെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ്...
സ്‌കൂൾ സമയമാറ്റം; മത സംഘടനകളുമായുള്ള സർക്കാരിന്റെ ചർച്ച നാളെ
തിരുവനന്തപുരം: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ നാളെ മതസംഘടനകളുമായി ചർച്ച നടത്തും. വെള്ളിയാഴ്‌ച വൈകീട്ട് 4.30നാണ് ചർച്ച. ബുധനാഴ്‌ച നടത്താനിരുന്ന ചർച്ചയാണ് നാളത്തേക്ക് മാറ്റിയത്. സമസ്‌ത അടക്കം വിവിധ സംഘടനകൾ സമയമാറ്റത്തെ ശക്‌തമായി...







































