Wed, Oct 14, 2026
32 C
Dubai

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ്; സിപിഎം പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാർ

തലശ്ശേരി: മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എളമ്പിലായി സൂരജ് (32) വധക്കേസിൽ സിപിഎം പ്രവർത്തകരായ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കോടതി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി കെടി നിസാർ അഹമ്മദ് ആണ് പ്രതികൾ...

ലണ്ടനിൽ സബ്‌ സ്‌റ്റേഷനിൽ വൻ പൊട്ടിത്തെറി; ഹീത്രൂ വിമാനത്താവളം അടച്ചു, ആളുകളെ ഒഴിപ്പിച്ചു

ലണ്ടൻ: ലണ്ടനിലെ ഹെയ്‌സിലുള്ള നോർത്ത് ഹൈഡ് ഇലക്‌ട്രിക്കൽ സബ്‌ സ്‌റ്റേഷനിൽ വൻ പൊട്ടിത്തെറി. ഇതേ തടുർന്ന് ഹീത്രൂ വിമാനത്താവളം അടച്ചു. ഇന്ന് അർധരാത്രി വരെയാണ് വിമാനത്താവളം അടച്ചിടുകയെന്ന് അധികൃതർ പറഞ്ഞു. പൊട്ടിത്തെറിയുടെ കാരണം...

‘ആരോഗ്യമന്ത്രിയെ കാണാനാണ് പോകുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല’; മാദ്ധ്യമങ്ങളെ പഴിച്ച് വീണാ ജോർജ്

കോട്ടയം: ആശാ വർക്കർമാരുടെ പ്രശ്‌നവുമായി ബന്ധപ്പെട്ട ഡെൽഹി യാത്രാ വിവാദത്തിൽ മാദ്ധ്യമങ്ങളെ കുറ്റപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിക്കാനാണ് ഡെൽഹിയിലേക്ക് പോകുന്നതെന്ന് ആരോടും പറഞ്ഞിട്ടില്ല. എല്ലാം മാദ്ധ്യമ സൃഷ്‌ടി ആണെന്നും...

ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്‌റ്റി കോവൻട്രി

രാജ്യാന്തര ഒളിമ്പിക് സമിതിയുടെ (ഐഒസി) തലപ്പത്തേക്ക് ഇതാദ്യമായി ഒരു വനിത എത്തുന്നു. സിംബാംബ്‌വെയ്‌ക്കാരി കിർസ്‌റ്റി കോവൻട്രിയാണ് ഗ്രീസിൽ നടക്കുന്ന ഐഒസി സെഷനിൽ അടുത്ത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 131 വർഷം പിന്നിടുന്ന രാജ്യാന്തര...

തീപിടിത്തം; ഹൈക്കോടതി ജഡ്‌ജിയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

ന്യൂഡെൽഹി: ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്തു. വീടിന് തീപിടിത്തമുണ്ടായപ്പോൾ എത്തിയ അഗ്‌നിശമന സേനയാണ് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട സുപ്രീം കോടതി...

ആശാ വർക്കർമാരുടെ സമരം തീർക്കുന്നതിൽ പിടിവാശിയില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണറേറിയം കേന്ദ്രം വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്‌ഥാനവും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. സിപിഐയും ആർജെഡിയും യോഗത്തിൽ വിഷയം...

ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം തേടുന്നത് ഒഴിവാക്കണം; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ജാമ്യം തേടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരത്തിൽ 'കുഴഞ്ഞുവീഴുന്ന' പ്രവണത പ്രതികൾ അവസാനിപ്പിക്കണമെന്ന് ജസ്‌റ്റിസ്‌ പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു. പാതിവില...

‘പി രാജുവിന്റെ മരണത്തിന് പിന്നിൽ പാർട്ടിയിലെ ഒരു വിഭാഗം’; കെഇ ഇസ്‌മായിലിന് സസ്‌പെൻഷൻ

തിരുവനന്തപുരം: മുതിർന്ന നേതാവ് കെഇ ഇസ്‌മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത്‌ സിപിഐ. ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനാണ് ശുപാർശ. സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്‌ഥാന കൗൺസിലിനെ തീരുമാനം അറിയിക്കും. സിപിഐ മുൻ എറണാകുളം...
- Advertisement -