Wed, Oct 14, 2026
37 C
Dubai

കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്; ഡെമോക്രാറ്റുകളുടെ പിന്തുണ വേണം

വാഷിങ്ടൻ: കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെക്കുമെന്ന് റിപ്പോർട്. വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമാകും നടപടിയെന്നാണ് വൈറ്റ്...

ചാംപ്യൻസ് ട്രോഫി കിരീടം; ഇന്ത്യൻ ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

ന്യൂഡെൽഹി: ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം ചൂടിയതിന് പിന്നാലെ ഇന്ത്യൻ ടീമിനുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). രണ്ടു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിന് ശേഷം ചാംപ്യൻസ് ട്രോഫി നേടിയ...

‘മുഖം മൂടി ധരിച്ചെത്തിയ സംഘം പിടിച്ചുകൊണ്ടുപോയി’; യുഎസിൽ ഇന്ത്യൻ വിദ്യാർഥി നാടുകടത്തൽ ഭീഷണിയിൽ

വാഷിങ്ടൻ: ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി യുഎസിൽ നാടുകടത്തൽ ഭീഷണിയിലെന്ന് റിപ്പോർട്. ഹമാസ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് യുഎസിന്റെ നടപടി. യുഎസിലെ ജോർജ്‌ടൗൺ സർവകലാശാലയിൽ പഠിക്കുന്ന ബാദർ ഖാൻ സുരി എന്ന ഗവേഷക...

മലപ്പുറത്ത് ഓട്ടോയിടിച്ച് യുവാവ് മരിച്ചു; പ്രതി പിടിയിൽ, കൊലപാതകമെന്ന് പോലീസ്

മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി ആലിൻചുവട് താമസിക്കുന്ന അസം സ്വദേശി അസദുൽ ഇസ്‌ലാമാണ് മരിച്ചത്. അതേസമയം, വാഹനാപകടം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്. ഗുഡ്‌സ് ഓട്ടോയിൽ...

സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നത് ബലാൽസംഗമല്ല; വിവാദ പരാമർശവുമായി കോടതി

അലഹബാദ്: വിവാദ പരാമർശവുമായി അലഹബാദ് ഹൈക്കോടതി. സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്‌ക്കുന്നതും ബലാൽസംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം. ബലാൽസംഗ ശ്രമവും ബലാൽസംഗത്തിനുള്ള...

കടുപ്പിച്ച് ആശാ വർക്കർമാർ; ഇന്ന് മുതൽ അനിശ്‌ചിതകാല നിരാഹാര സമരം

തിരുവനന്തപുരം: സമരം ശക്‌തമാക്കാനുറപ്പിച്ച് ആശാ വർക്കർമാർ. ഇന്ന് രാവിലെ 11 മണിമുതൽ ആശമാർ അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങും. ആശാവർക്കർമാരായ എംഎ ബിന്ദു, കെപി തങ്കമണി, ആർ ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്....

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്‌ടപരിഹാരം നൽകണം

കൊച്ചി: സംസ്‌ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച്, പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയിൽ ക്ളെയിം കമ്മീഷണറുടെ റിപ്പോർട്. ആ ദിവസം സർവീസ് മുടങ്ങിയത് മൂലമുള്ള...

ആശയറ്റ് ആശാ വർക്കർമാർ, മന്ത്രിതല ചർച്ചയും പരാജയം; നാളെമുതൽ നിരാഹാരസമരം

തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയും പരാജയം. ഇതോടെ, നാളെമുതൽ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി അറിയിച്ചു. നേരത്തെ, എൻഎച്ച്എം...
- Advertisement -