Tue, Jun 30, 2026
33.9 C
Dubai

അനുവിന്റെ മരണം; മലപ്പുറം സ്വദേശി കസ്‌റ്റഡിയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. മലപ്പുറം സ്വദേശിയാണ് കസ്‌റ്റഡിയിൽ ആയതെന്നാണ് വിവരം. സംഭവം നടന്ന സ്‌ഥലത്ത്‌ ഇയാളെ ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു. സമീപത്തുള്ള സിസിടിവി...

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ; ഏപ്രിൽ 19ന് തുടങ്ങും, കേരളത്തിൽ 26ന്

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 19നാണ് ആദ്യഘട്ടം. രണ്ടാംഘട്ടം നടക്കുന്ന ഏപ്രിൽ 26 നാണ് കേരളത്തിൽ വോട്ടെടുപ്പ്....

കോട്ടയത്ത് തുഷാർ, ഇടുക്കിയിൽ സംഗീത; ബിഡിജെഎസ് സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു

കോട്ടയം: എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് മൽസരിക്കുന്ന ബാക്കി രണ്ടു മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോട്ടയത്ത് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും ഇടുക്കിയിൽ സംഗീത വിശ്വനാഥനും മൽസരിക്കും. ചാലക്കുടി, മാവേലിക്കര സ്‌ഥാനാർഥികളെ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിച്ചിരുന്നു. ചാലക്കുടിയിൽ...

മദ്യനയ അഴിമതിക്കേസ് ചോദ്യം ചെയ്യൽ; കേസിൽ അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ന്യൂഡെൽഹി: ഡെൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാത്ത കേസിൽ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം. ഡെൽഹി റോസ് അവന്യൂ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കെജ്‌രിവാൾ രാവിലെ കോടതിയിൽ...

പൊതുതിരഞ്ഞെടുപ്പ് തീയതികൾ ഇന്നറിയാം; മണിപ്പൂരിൽ അനിശ്‌ചിതത്വം

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. മുൻ ഐഎഎസ് ഉദ്യോഗസ്‌ഥരായ ഗ്യാനേഷ് കുമാർ, സുഖ്‌ബീർ സിങ് സന്ധു എന്നിവർ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ചുമതലയേറ്റതിന് പിന്നാലെയാണ് ലോക്‌സഭാ...

‘ഇലക്‌ടറൽ ബോണ്ട് കള്ളപ്പണം ഇല്ലാതാക്കാൻ, ബിജെപിക്ക് ലഭിച്ചത് 6000 കോടി’; അമിത് ഷാ

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ പ്രതികരിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കള്ളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ഇലക്‌ടറൽ ബോണ്ട് അവതരിപ്പിച്ചതെന്നും 20,000 കോടി ഇലക്‌ടറൽ ബോണ്ടിൽ...

സംസ്‌ഥാനത്ത്‌ ഇന്നും ചൂട് കൂടും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും താപനില കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം,...

ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം; ഇടപെട്ട് മുഖ്യമന്ത്രി- സമരം പിൻവലിച്ച് സിഐടിയു

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്‌റ്റിലെ പരിഷ്‌കരണങ്ങളിൽ സംസ്‌ഥാനത്ത്‌ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ഇടപെട്ട സാഹചര്യത്തിൽ സമരം പിൻവലിക്കുന്നതായി സിഐടിയു അറിയിച്ചു. കേരള ഡ്രൈവിങ് സ്‌കൂൾ വർക്കേഴ്‌സ്...
- Advertisement -