പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഫാസിസത്തിന്റെ പുതിയ മുഖങ്ങൾ; വിഡി സതീശൻ
അങ്കമാലി: പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഫാസിസത്തിന്റെ പുതിയ മുഖങ്ങളാണെന്ന് വിഡി സതീശൻ വിമർശിച്ചു. അങ്കമാലിയിൽ യുഡിഎഫ് ചാലക്കുടി ലോക്‌സഭാ...
ഇലക്‌ടറൽ ബോണ്ട് കേസ്; എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ രേഖകൾ സമർപ്പിക്കുന്നതിന്റെ സമയപരിധി നീട്ടി ചോദിച്ചുള്ള എസ്‌ബിഐയുടെ ഹരജിക്കെതിരെ സിപിഎമ്മും സുപ്രീം കോടതിയിൽ. നാളെ എസ്ബിഐയുടെ സമയം നീട്ടാനുള്ള അപേക്ഷ പരിഗണിക്കാനിരിക്കേയാണ് ഹരജി. ഇലക്‌ടറൽ...
പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; 15ന് പാലക്കാട് റോഡ് ഷോ
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. ഈ മാസം 15ന് പാലക്കാട് റോഡ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുക്കും. എൻഡിഎ സ്‌ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്....
അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി രാഷ്‌ട്രീയ ലോകം; ആശങ്കയറിയിച്ച് കോൺഗ്രസ്
ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി രാഷ്‌ട്രീയ ലോകം. വ്യക്‌തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അരുൺ ഗോയൽ രാജിക്കത്തിൽ വ്യക്‌തമാക്കിയിരിക്കുന്നത്.
എന്നാൽ,...
ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജ് അപകടം; ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട് നൽകിയേക്കും
തിരുവനന്തപുരം: വർക്കലയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് 15 പേർ കടലിൽ വീണ സംഭവത്തിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട് നൽകിയേക്കും. അപകടത്തിൽ അടിയന്തിര റിപ്പോർട് സമർപ്പിക്കാൻ ഇന്നലെ തന്നെ ടൂറിസം മന്ത്രി...
വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; ഒരാൾക്ക് പരിക്ക്- ഇന്ന് നിർണായക യോഗം
മാനന്തവാടി: വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി പയ്യമ്പള്ളിയിലാണ് വന്യജീവി ആക്രമണത്തിൽ നാട്ടുകാരനായ സുകു എന്ന വയോധികന് പരിക്കേറ്റത്. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. തലയ്‌ക്ക് പരിക്കേറ്റ സുകുവിനെ മാനന്തവാടി...
ദോഹയിലെ മലയാളം താരനിശ റദ്ദാക്കി; കാരണം പണമിടപാട് തർക്കം
ദോഹ: മലയാള സിനിമാ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ഖത്തറിലെ ദോഹയിൽ നടക്കേണ്ടിയിരുന്ന താരനിശ അവസാന നിമിഷം റദ്ദാക്കി.
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിൽ മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ നൂറോളം നടീനടന്മാർ...
അബ്രഹാമിന്റെ മക്കള്‍ക്ക് വനംവകുപ്പില്‍ ജോലിനല്‍കാൻ തീരുമാനം
കോഴിക്കോട്: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അബ്രഹാമിന്റെ മക്കള്‍ക്ക് വനംവകുപ്പില്‍ താല്‍കാലിക ജോലിനല്‍കാന്‍ തീരുമാനം. മന്ത്രി എകെ ശശീന്ദ്രന്‍ കുടുംബത്തെ സന്ദര്‍ശിച്ച് ഇക്കാര്യം അറിയിച്ചു.
നിയമന കത്ത് ഉടന്‍ നല്‍കും. അബ്രഹാമിന്റെ മക്കളായ ജോബിഷും...








































