Fri, Jul 3, 2026
38 C
Dubai

കൊല്ലത്ത് നിന്ന് കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: പട്ടാഴിയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മൃതദേഹമാണ് കല്ലടയാറ്റിലെ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. വെണ്ടാർ ശ്രീ വിദ്യാധിരാജ സ്‌കൂളിലെ ഒമ്പതാം...

സാമ്പത്തിക തർക്കം; കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം- ധനമന്ത്രി

തിരുവനന്തപുരം: സുപ്രീം കോടതി നിർദ്ദേശത്തിന് പിന്നാലെ, സാമ്പത്തിക തർക്കത്തിൽ കേരളവും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ ചർച്ച പരാജയമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളം ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി...

‘ഓപ്പറേഷൻ ബേലൂർ മഗ്‌ന’; അഞ്ചാം ദിനവും വിഫലം- കർണാടക സംഘമെത്തി

വയനാട്: മാനന്തവാടി പടമലയിൽ കർഷകന്റെ ജീവനെടുത്ത ‘ബേലൂർ മഗ്‌ന’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസവും വിഫലം. ദൗത്യ സംഘത്തിന് പിടികൊടുക്കാതെ അടിക്കാടുകൾക്ക് ഇടയിൽ ഒളിച്ചു നടക്കുന്ന കാട്ടാനയെ പിടികൂടാൻ...

‘അജിത് പവാർ വിഭാഗം യഥാർഥ എൻസിപി’; മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ

മുംബൈ: മഹാരാഷ്‌ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർഥ എൻസിപിയായി അംഗീകരിച്ച് മഹാരാഷ്‌ട്ര നിയമസഭാ സ്‌പീക്കർ രാഹുൽ നർവേകർ. എംഎൽഎമാരിൽ ഏറിയ പങ്കും അജിത് പവാറിനൊപ്പമാണ് എന്നത് കണക്കിലെടുത്താണ് സ്‌പീക്കറുടെ വിധി. അജിത്...

സെനറ്റ് അംഗങ്ങൾക്ക് പോലീസ് സുരക്ഷയൊരുക്കും; ഹൈക്കോടതി അംഗീകരിച്ചു

കൊച്ചി: ഗവർണർ നാമനിർദ്ദേശം ചെയ്‌ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് സംസ്‌ഥാന പോലീസ് സേന സുരക്ഷയൊരുക്കും. സെനറ്റ് ചേംബറിലും കേരള സർവകലാശാല ക്യാമ്പസിലും അംഗങ്ങൾക്ക് പോലീസ് സുരക്ഷ നൽകുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ...

ഇനി കൈപൊള്ളും; അവശ്യ സാധനങ്ങൾക്ക് മൂന്ന് മുതൽ 46 രൂപവരെ വർധനവ്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ 2016 മുതൽ 13 ഇനം സബ്‌സിഡി സാധനങ്ങൾക്കും ഒരേ വിലയായിരുന്നു. സർക്കാർ പട്ടികയിൽ സപ്ളൈകോ വില വർധിപ്പിക്കാത്തത് പ്രധാന നേട്ടമായി ഇടംപിടിച്ചിരുന്നു. ഇതാണ് ഇപ്പോൾ മാറാൻ പോകുന്നത്. വീണ്ടുമൊരു വിഷുക്കാലം...

കേന്ദ്രത്തിന് തിരിച്ചടി; ഇലക്‌ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധം- റദ്ദാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ഇലക്‌ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി) കേസിൽ കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടി. ഇലക്‌ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്‌ടറൽ ബോണ്ടുകളെന്ന സുപ്രധാന...

കേന്ദ്രവുമായി ചർച്ച വൈകിട്ട്; കേരളത്തിൽ നിന്നുള്ള കർഷക നേതാവ് ഡെൽഹിയിൽ പിടിയിൽ

ന്യൂഡെൽഹി: ഹരിയാന- പഞ്ചാബ് അതിർത്തിയിൽ കർഷക സമരവും സംഘർഷവും മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സംഘർഷം ഉണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രതയിലാണ് മേഖല. കർഷക സംഘർഷത്തെ നേരിടാൻ കേന്ദ്രസേനയും ഹരിയാന...
- Advertisement -