Thu, Aug 6, 2026
36.6 C
Dubai

നേരിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറുമണിമുതൽ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ലോക്‌സഭാ...

ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതരപരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതരപരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമതാ ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പ്രാർഥിക്കണമെന്നും തൃണമൂൽ കോൺഗ്രസ് എക്‌സ് പ്ളാറ്റുഫോമിൽ അറിയിച്ചു. മമതാ ബാനർജി നെറ്റിയിൽ മുറിവേറ്റ്...

പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (സിഎഎ) ഭരണഘടനാ വിരുദ്ധമാണെന്നും ഇത് കേരളത്തിൽ നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുസ്‌ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരൻമാരായി കണക്കാക്കുന്നതാണ് ഈ നിയമം. ഭരണഘടനയ്‌ക്ക്...

റേഷൻ കാർഡ് മസ്‌റ്ററിങ് നാളെ മുതൽ മൂന്ന് ദിവസം; അരി വിതരണം ഉണ്ടാവില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം റേഷൻ കാർഡ് അംഗങ്ങളുടെ e-KYC മസ്‌റ്ററിങ് മാർച്ച് 15,16,17 തീയതികളിൽ നടത്തുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച് (പിങ്ക്) റേഷൻ കാർഡ്...

തിരഞ്ഞെടുപ്പ് കമ്മീഷണർ; രണ്ട് ഐഎഎസ് ഉദ്യോഗസ്‌ഥരെ നിയമിച്ചതായി റിപ്പോർട്

ന്യൂഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനവുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെ, രണ്ട് മുതിർന്ന ഐഎഎസ് ഉദ്യോഗസ്‌ഥരെ തൽസ്‌ഥാനത്ത് നിയമിച്ചതായി റിപ്പോർട്. കേരള കേഡർ ഉദ്യോഗസ്‌ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ്...

കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷും പത്‌മിനി തോമസും ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷ്, പത്‌മിനി തോമസ് അടക്കമുള്ളവർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്‌ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറും...

മാസപ്പടി; കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്‌ക്കുമെതിരെ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്. മാത്യു കുഴൽനാടൻ എംഎൽഎ സമർപ്പിച്ച ഹരജിയിലാണ് വിജിലൻസ് കോടതിയിൽ നിലപാട് അറിയിച്ചത്. തിരുവനന്തപുരം പ്രത്യേക വിജിലൻസ്...

ഷാജിയുടെ ആത്‍മഹത്യ; എസ്എഫ്ഐക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം- വിഡി സതീശൻ

തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവത്തിലെ കോഴക്കേസിൽ ആരോപണ വിധേയനായ വിധി കർത്താവ് പിഎൻ ഷാജി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട്ടിൽ പൂക്കോട് വെറ്ററിനറി...
- Advertisement -