Wed, Jun 17, 2026
29.9 C
Dubai

സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ; സമരം ശക്‌തമാക്കും- രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ. സംസ്‌ഥാനത്ത്‌ അപ്രഖ്യാപിത അടിയന്തരാവസ്‌ഥ ആണെന്ന് രാഹുൽ വിമർശിച്ചു. നവകേരള സദസ് എന്ന ധൂർത്ത് ബസ് കൊണ്ട് സംസ്‌ഥാനത്തിന് എന്താണ്...

സംഘർഷം, വധശ്രമം; മഹാരാജാസ് കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു

കൊച്ചി: എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ വധശ്രമം ഉണ്ടായതിന് പിന്നാലെ എറണാകുളം മഹാരാജാസ് കോളേജ് അനിശ്‌ചിത കാലത്തേക്ക് അടച്ചു. സംഭവവുമായി ബന്ധപ്പെട്ടു വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ...

അന്വേഷണം സുതാര്യം, വീണ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും; പ്രകാശ് ജാവ്‌ദേക്കർ

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ എക്‌സാലോജിക്കൽ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണം സുതാര്യമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കർ. വീണാ വിജയൻ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടും. ആരാണെന്ന് നോക്കിയല്ല കേന്ദ്ര...

മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം; മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്ക്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആൾക്കൂട്ട ആക്രമണം. മൂന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർക്ക്‌ പരിക്കേറ്റു. ബുധനാഴ്‌ച രാത്രി തൗബാൽ ജില്ലയിലെ പോലീസ് ആസ്‌ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യ- മ്യാൻമർ അതിർത്തി നഗരമായ മോറേയിൽ കുക്കി...

മഹാരാജാസിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; പിന്നിൽ ഫ്രറ്റേണിറ്റിയെന്ന് ആരോപണം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു. നാസർ അബ്‌ദുൽ റഹ്‌മാനാണ് കുത്തേറ്റത്. കാലിനും വയറിന്റെ ഭാഗത്തും കൈക്കും കുത്തേറ്റ വിദ്യാർഥി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് പുലർച്ചെയാണ് സംഭവം....

എക്‌സാലോജിക് കമ്പനിയുടെ രേഖകളിലും കൃത്രിമം; ബെംഗളൂരു ആർഒസിയുടെ കണ്ടെത്തൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിക്കെതിരായ അന്വേഷണത്തിൽ ബെംഗളൂരു ആർഒസിയുടെ നിർണായക കണ്ടെത്തൽ. വീണാ വിജയൻ രേഖകളിൽ കൃത്രിമം കാണിച്ചതായാണ് രജിസ്‌റ്റർ ഓഫ് കമ്പനീസിന്റെ നിർണായക കണ്ടെത്തൽ. വീണയുടെ...

ഗവർണർക്ക് എതിരായ വിമർശനമോ? നയപ്രഖ്യാപന കരടിന് ഇന്ന് അംഗീകാരം നൽകും

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിലെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് മന്ത്രിസഭ അംഗീകാരം നൽകും. ബില്ലുകളിൽ ഒപ്പിടാത്ത ഗവർണർക്കെതിരായ വിമർശനങ്ങൾ സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്താനാണ് സാധ്യത. കൂടാതെ, സംസ്‌ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് കണക്കുകൾ...

പിന്തുണയില്ല; സംഘടനയിൽ നിന്ന് രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്

കൊച്ചി: സിനിമാ ഗായകരുടെ സംഘടനയായ സമയിൽ നിന്ന് (സിംഗേഴ്‌സ് അസോസിയേഷൻ ഓഫ് മലയാളം മൂവീസ്) രാജിവെച്ചു ഗായകൻ സൂരജ് സന്തോഷ്. തനിക്കെതിരായ സൈബർ ആക്രമണത്തിൽ സംഘടന പിന്തുണച്ചില്ലെന്ന് വ്യക്‌തമാക്കിയാണ് രാജി. അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ...
- Advertisement -