Wed, Jun 17, 2026
29.9 C
Dubai

കൊച്ചിയെ ഇളക്കിമറിച്ചു പ്രധാനമന്ത്രിയുടെ റോഡ് ഷോ; അഭിവാദ്യം ചെയ്‌ത്‌ പ്രവർത്തകർ

കൊച്ചി: കൊച്ചി നഗരത്തെ ആവേശക്കടലിൽ ഇളക്കിമറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് മോദി റോഡ് ഷോ നടത്തി ജനങ്ങളെ അഭിവാദ്യം ചെയ്‌തത്....

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം; തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം

ന്യൂഡെൽഹി: ബന്ദിപ്പൂർ വനമേഖലയിലെ ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിൽ തൽസ്‌ഥിതി അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം. കേന്ദ്ര സർക്കാരും കേരളവും ഉൾപ്പടെയുള്ള കക്ഷികൾക്കാണ് ജസ്‌റ്റിസുമാരായ സജ്‌ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ ഉൾപ്പെടുന്ന...

അയോധ്യ; കെഎസ് ചിത്രയുടെ പ്രസ്‌താവന വിവാദമാക്കേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ടു ഗായിക കെഎസ് ചിത്ര നടത്തിയ പ്രസ്‌താവന വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീം കോടതി അനുമതി കൊടുത്തതല്ലേയെന്ന് ചോദിച്ച സജി ചെറിയാൻ,...

‘ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എംടി വരേണ്ട’; വിമർശിച്ചു ജി സുധാകരൻ

ആലപ്പുഴ: രാഷ്‌ട്രീയത്തിലെ വ്യക്‌തി ആരാധനയെ വിമർശിച്ച എഴുത്തുകാരൻ എംടി വാസുദേവൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരൻ. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എംടി വരേണ്ടെന്ന് ജി...

രാഹുലിന് ആശ്വാസം; പുതിയ കേസുകളിൽ ജാമ്യം- ആദ്യകേസിലെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട പുതിയ കേസുകളിൽ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം. ഇന്ന് എടുത്ത രണ്ടു കേസിലും കോടതി ജാമ്യം അനുവദിച്ചു. ആദ്യമെടുത്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ...

രാജ്യത്തിനെതിരെ പ്രചാരണം; നർഗേസ് മുഹമ്മദിക്ക് അധിക തടവ് വിധിച്ചു ഇറാൻ

ടെഹ്റാൻ: രാജ്യത്തിനെതിരെ പ്രചാരണം നടത്തിയെന്ന് ആരോപിച്ചു മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിക്ക് 15 മാസത്തെ അധിക തടവ് കൂടി വിധിച്ചു ഇറാൻ. നർഗേസ് മുഹമ്മദിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച വിവരം ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ചത്. ഡിസംബർ...

രാഹുൽ മാങ്കൂട്ടത്തിലിനെ കുരുക്കാൻ പോലീസ്; മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് 

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് കേസുകളിൽ കൂടി അറസ്‌റ്റ് ചെയ്‌ത്‌ കന്റോൺമെന്റ്‌ പോലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്‌റ്റ്. ജില്ലാ ജയിലിൽ വെച്ചാണ് കന്റോൺമെന്റ് പോലീസ്...

ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാര നേട്ടത്തിൽ വീണ്ടും മെസി

ലണ്ടൻ: മികച്ച ലോക ഫുട്‌ബോളാർക്കുള്ള ഫിഫ ദി ബെസ്‌റ്റ് പുരസ്‌കാരം വീണ്ടും സ്വന്തമാക്കി അർജന്റീന ക്യാപ്റ്റൻ ലയണൽ മെസി. എട്ടാം തവണയാണ് മെസി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. ഒരു...
- Advertisement -