യുക്രൈനിൽ നിന്നും പലായനം ചെയ്‌തവർ 4 ദശലക്ഷത്തിൽ അധികം; യുഎൻ
കീവ്: റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ യുക്രൈനിൽ നിന്നും 4 ദശലക്ഷത്തിൽ അധികം ആളുകൾ പലായനം ചെയ്‌തതായി ഐക്യരാഷ്‌ട്ര സഭ. യുദ്ധം ആരംഭിക്കുന്നതിന് മുൻപുള്ള യുക്രൈൻ ജനസംഖ്യയുടെ പത്തിലൊന്ന് ശതമാനമാണ് ഇത്. ഇവരിൽ...
ഇമ്രാൻ ഖാൻ പുറത്തേക്ക്; പ്രധാന സഖ്യകക്ഷി കൂറുമാറി
ഇസ്‌ലാമാബാദ്: അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നടക്കാനിരിക്കെ പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി. ഇമ്രാന്റെ നേതൃത്വത്തിലുള്ള പാകിസ്‌ഥാൻ തെഹ്‌രീക് ഇൻസാഫ് പാർട്ടി (പിടിഐ) സഖ്യ സർക്കാരിന്റെ പ്രധാന കക്ഷികളിലൊന്നായ മുത്തഹിദ ഖ്വാമി...
പ്ളാസ്‌റ്റിക് കുപ്പികളിൽ മദ്യം വിൽക്കില്ല; തീരുമാനവുമായി സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യ വിൽപനയ്‌ക്ക് പ്ളാസ്‌റ്റിക് കുപ്പികൾ ഒഴിവാക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ പ്ളാസ്‌റ്റിക് കുപ്പികളിൽ മദ്യ വിൽപന ഒഴിവാക്കുമെന്നാണ് തീരുമാനം. സംസ്‌ഥാനത്ത് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്ളാസ്‌റ്റിക്...
പ്രതിഷേധം കടുത്തു; കൊല്ലത്ത് കല്ലിടൽ നടപടികൾ നിർത്തിവെച്ചു
കൊല്ലം: ജില്ലയിലെ സിൽവർ ലൈൻ കല്ലിടലുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവെച്ചു. കനത്ത പ്രതിഷേധം ഉയർന്നതോടെയാണ് ഇന്നത്തെ കല്ലിടൽ നടപടികൾ നിർത്തിവെച്ചത്. തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം...
‘ഒരു പിടി മണ്ണും വിട്ടുതരില്ല’; കൊല്ലത്ത് വൻ പ്രതിഷേധം, കല്ലിടൽ തടഞ്ഞു
കൊല്ലം: തഴുത്തലയിൽ ആറാട്ടുകുളം ക്ഷേത്രത്തിന് സമീപം സിൽവർ ലൈൻ കല്ലുമായി എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു. പേരയം ആറാട്ടുകുളം ക്ഷേത്രത്തിന് സമീപമാണ് വാഹനം തടഞ്ഞത്. സിൽവർ ലൈൻ വിരുദ്ധ സമരസമിതി അംഗങ്ങളും യുഡിഎഫ്...
ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചു; അധ്യാപകർക്ക് സസ്‌പെൻഷൻ
ബെംഗളൂരു: ഹിജാബ് ധരിച്ച് വിദ്യാർഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിന് കർണാടകയിൽ 7 അധ്യാപകരെ സസ്‌പെൻഡ് ചെയ്‌തു. ഗഡഗ് ജില്ലയിലാണ് സംഭവം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ എസ്എസ്എൽസി പരീക്ഷ എഴുതാൻ അനുവദിച്ചതിന് പിന്നാലെയാണ് അധ്യാപകരെ...
പിങ്ക് പോലീസ് പരസ്യവിചാരണ; അപ്പീൽ ഹരജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നഷ്‌ടപരിഹാരം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വീണ്ടും മാറ്റി....
ഫ്രാങ്കോ മുളയ്‌ക്കൽ കേസ്; വിചാരണ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ അനുമതി
തിരുവനന്തപുരം: ബലാൽസംഗ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ അനുമതി നൽകി സർക്കാർ. സംസ്‌ഥാന ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.
എജിയുടെ നിയമോപദേശത്തിന്റെ അടിസ്‌ഥാനത്തിലാണ് ആഭ്യന്തര വകുപ്പ്...








































