Mon, Nov 16, 2026
28 C
Dubai

ഉടുമ്പിനോട് ലൈംഗികാതിക്രമം; മഹാരാഷ്‌ട്രയിൽ 4 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി: മഹാരാഷ്‌ട്രയിൽ ഉടുമ്പിനോട് ലൈംഗികാതിക്രമം നടത്തിയതിന് 4 പേർ അറസ്‌റ്റിൽ. സംസ്‌ഥാനത്തെ സഹ്യാദ്രി കടുവ സങ്കേതത്തിലാണ് ഉടുമ്പിന് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. സന്ദീപ് തുക്റാം, പവാർ മങ്കേഷ്, ജനാർധൻ കംടേക്കർ, അക്ഷയ് സുനിൽ...

കോവിഡ് കേസുകൾ ഉയരുന്നു; ചൈനയിൽ നിയന്ത്രണവുമായി ഇന്ത്യൻ കോൺസുലേറ്റ്

ബെയ്‌ജിങ്‌: കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നതോടെ ചൈനയിൽ സേവനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി ഷാങ്ഹായ് ഇന്ത്യൻ കോൺസുലേറ്റ്. രോഗബാധ പ്രതിദിനം ഉയരുന്നതിനാൽ ആളുകൾക്ക് നേരിട്ട് നൽകുന്ന സേവനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ ചൈനയിൽ നിന്നുള്ള ഇന്ത്യക്കാർക്ക്...

ശമ്പള വിതരണം; കെഎസ്ആർടിസിക്ക് 30 കോടി അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ശമ്പള വിതരണത്തിൽ പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ 30 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ച് സംസ്‌ഥാന സർക്കാർ. കെഎസ്ആർടിസി യൂണിയനുകൾ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശമ്പളം വിതരണം ചെയ്യുന്നതിനായി സർക്കാർ തുക...

സമരം ചെയ്‌താൽ പൈസ വരുമോ; കെഎസ്ആർടിസി സമരത്തെ വിമർശിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിന് ഒരുങ്ങിയ പശ്‌ചാത്തലത്തിൽ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. സമരം ചെയ്‌താൽ പൈസ വരുമോയെന്ന് മന്ത്രി ചോദിച്ചു. കെഎസ്ആർടിസി ശമ്പള വിതരണത്തിന്...

എലിപ്പനിക്കെതിരെ അതീവ ജാഗ്രത; ക്യാംപയിൻ ഉൽഘാടനം ചെയ്‌ത്‌ ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വ്യാപക മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ആരോഗ്യ വകുപ്പ് 'മൃത്യജ്‌ഞയം' എന്ന പേരില്‍ ക്യാംപയിൻ ആരംഭിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് ക്യാംപയിന്റെ ഉൽഘാടനവും പോസ്‌റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു. എലിപ്പനിക്കെതിരെ ബോധവൽക്കരണത്തിനും...

പൊള്ളും വില; യുപിയിൽ ചെറുനാരങ്ങ മോഷണം സജീവമാകുന്നു

ലക്‌നൗ: ചെറുനാരങ്ങയ്‌ക്ക്‌ വില കുതിച്ചുയർന്നതോടെ ഉത്തർപ്രദേശിൽ നാരങ്ങാ മോഷണം സജീവമാകുന്നു. 100 കിലോയിലേറെ നാരങ്ങയാണ് ഇതുവരെ യുപിയിൽ മോഷണം പോയത്. ഷാജഹാന്‍പുരിലും ബറെയ്‌ലിയിലും ആണ് ഇത്രയധികം കിലോ നാരങ്ങയുടെ മോഷണം നടന്നത്. ഷാജഹാൻപൂരിലെ ബജാരിയ...

കെഎസ്ഇബി ചർച്ച പരാജയം; സമരവുമായി മുന്നോട്ടെന്ന് അസോസിയേഷൻ

തിരുവനന്തപുരം: കെഎസ്ഇബിയിലെ തര്‍ക്കം പരിഹരിക്കാൻ ചെയര്‍മാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയം. അതേസയമം, കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജാസ്‌മിൻ ബാനുവിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. കർശനമായ താക്കീതോടെയാണ് സസ്‌പെൻഷൻ പിൻവലിച്ചത്. അച്ചടക്ക...

പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ അഷ്‌റഫ് ഡെൽഹിയിൽ അറസ്‌റ്റിൽ

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് സംസ്‌ഥാന കമ്മിറ്റി അംഗം എംകെ അഷ്‌റഫ് ഡെൽഹിയിൽ അറസ്‌റ്റിൽ. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിഭാഗം എംകെ അഷ്‌റഫിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. നിക്ഷേപ പദ്ധതികൾ...
- Advertisement -