Tue, Sep 15, 2026
33 C
Dubai

മോൻസൺ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും

കൊച്ചി: സാമ്പത്തിക തട്ടിപ്പു കേസില്‍ കസ്‌റ്റഡിയിൽ കഴിയുന്ന മോൻസൺ മാവുങ്കലിനെ ഇന്ന് കലൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പുരാവസ്‌തു ഗവേഷകനായ സന്തോഷ് എളമക്കരയുടെ പക്കൽ നിന്നു സാധനങ്ങൾ വാങ്ങി പണം നൽകാതെ കബളിപ്പിച്ചെന്ന...

മഴക്കെടുതി; ഇടുക്കി ജില്ലയ്‌ക്ക്‌ ഉണ്ടായത് 183 കോടി രൂപയുടെ നഷ്‌ടം

ഇടുക്കി: മഴക്കെടുതിയില്‍ ഇടുക്കി ജില്ലയിലുണ്ടായത് 183 കോടി രൂപയിലേറെ നഷ്‌ടം. 119 വീടുകളാണ് പൂർണമായും തകർന്നത്. 151.34 ഹെക്‌ടർ സ്‌ഥലത്തെ കൃഷി നശിച്ചുവെന്നും ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിങ്ങനെ...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 'അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം. ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത്...

ലഖ്‌നൗവിൽ ഇന്ന് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത്

ഡെൽഹി: ലഖിംപൂര്‍ ഖേരി കർഷക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് കർഷക സംഘടനകളുടെ മഹാപഞ്ചായത്ത് ഇന്ന് ലഖ്‌നൗവിൽ ചേരും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പ്രധാനമന്ത്രി മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ മഹാപഞ്ചായത്ത്...

മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ...

തമിഴ്‌നാട്ടിൽ കനത്ത മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ മുന്നറിയിപ്പ്

ചെന്നൈ: സംസ്‌ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ പെയ്യുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് (ഐഎംഡി) ചെന്നൈ ഡയറക്‌ടർ ജനറൽ എസ് ബാലചന്ദ്രൻ. അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ...

ലഹരി പാർട്ടി; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ അറസ്‌റ്റിലായ ആര്യൻ ഖാൻ ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി പരിഗണിക്കും. നേരത്തെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതിയും പ്രത്യേക എൻഡിപിഎസ് കോടതിയും തള്ളിയിരുന്നു. ഇതേത്തുടർന്നാണ്...

മുല്ലപ്പെരിയാർ; അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും

ഇടുക്കി: മുല്ലപ്പെരിയാറിലെ സ്‌ഥിതി ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. ഇടുക്കി ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയിൽ രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിൽ...
- Advertisement -